മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വർണം പിടികൂടി. കുറ്റ്യാടി സ്വദേശിനിയില്‍ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി മസ്‌കറ്റിൽ നിന്നാണ് ഇവര്‍ എത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 10 ലക്ഷം രൂപ മൂല്യം വരും.
കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട - karipur airport news
കുറ്റ്യാടി സ്വദേശിനിയില്‍ നിന്ന് 233 ഗ്രാം സ്വർണം പിടികൂടി
കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട