മലപ്പുറം: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ വിമാനം അപകട സ്ഥലത്ത് നിന്നും മാറ്റി. ഓഗസ്റ്റ് ഏഴിന് രാത്രി നടന്ന അപകടത്തിന് ശേഷം ഒക്‌ടോബർ 21നാണ് വിമാന ഭാഗങ്ങൾ മാറ്റുന്ന നടപടികള്‍ അധികൃതർ ആരംഭിച്ചത്. ഒരു കോടിയോളം രൂപ ചെലവിൽ നടന്ന പ്രവൃത്തികൾക്ക് എയര്‍ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരും വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങും നേതൃത്വം നൽകി. വിമാന ദുരന്തത്തിൽ 20 പേർ മരിച്ചിരുന്നു.
കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനം അപകടസ്ഥലത്ത് നിന്ന് മാറ്റി - karipoor accident air india plane
ഒരു കോടിയോളം രൂപ ചെലവിൽ നടന്ന പ്രവൃത്തികൾക്ക് എയര്‍ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരും വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങും നേതൃത്വം നൽകി. ഓഗസ്റ്റിൽ നടന്ന ദുരന്തത്തിൽ 20 പേർ മരിച്ചിരുന്നു
Karipoor