മലപ്പുറം: കാഞ്ഞങ്ങാട് കൊലപാതകം നിർഭാഗ്യകരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും നിഷ്‌പക്ഷമായ അന്വേഷണം വേണമെന്നും കെ.പി.എ മജീദ് പറഞ്ഞു. കേസ് പൊലീസ് അന്വേഷിക്കട്ടെയെന്നും പാർട്ടിക്ക് പങ്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് കൊലപാതകം നിർഭാഗ്യകരമെന്ന് കെ.പി.എ മജീദ്
കാഞ്ഞങ്ങാട് കൊലപാതകത്തിൽ മുസ്ലിം ലീഗിന് പങ്കില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്.