ETV Bharat / state

കേരളം ഭരിക്കാൻ ബിജെപിക്ക് കേവല ഭൂരിപക്ഷം വേണ്ടെന്ന പ്രസ്‌താവനയിൽ ഉറച്ച് കെ സുരേന്ദ്രൻ

35-40 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് സുരേന്ദ്രൻ ആവർത്തിച്ചു.

K Surendran adamant in his statement  ബിജെപി  പ്രസ്‌താവന  മലപ്പുറം  മലപ്പുറം വാർത്തകൾ  bjp  kerala bjp
കേരളം ഭരിക്കാൻ ബിജെപിക്ക് കേവല ഭൂരിപക്ഷം വേണ്ടെന്ന പ്രസ്‌താവനയിൽ ഉറച്ച് കെ സുരേന്ദ്രൻ
author img

By

Published : Feb 25, 2021, 10:38 PM IST

മലപ്പുറം: കേരളം ഭരിക്കാൻ ബിജെപിക്ക് കേവല ഭൂരിപക്ഷം വേണ്ടെന്ന പ്രസ്താവനയിൽ ഉറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35-40 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് സുരേന്ദ്രൻ ആവർത്തിച്ചു.

കേരളം ഭരിക്കാൻ ബിജെപിക്ക് കേവല ഭൂരിപക്ഷം വേണ്ടെന്ന പ്രസ്‌താവനയിൽ ഉറച്ച് കെ സുരേന്ദ്രൻ
ബിജെപിക്ക് കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം വേണ്ട. കോൺഗ്രസിലും സിപിഎമ്മിലും സംഭവിക്കുന്നത് അറിയുന്നവർക്ക് ഞാൻ പറയുന്നത് മനസിലാകുമെന്നും കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.