ETV Bharat / state

ചാപ്പനങ്ങാടിയില്‍ വീടിനു തീ പിടിച്ചു; ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം, ആളപായമില്ല - ചാപ്പനങ്ങാടിയില്‍ വീടിനു തീ പിടിച്ചു

ഞായറാഴ് വെളുപ്പിന് 2 മണിയോടെ ചാപ്പനങ്ങാടി പുതുമണ്ണിൽ മുഹമ്മദ്‌ മുസ്‌തഫയുടെ വീടിനാണ് തീ പിടിച്ചത്. മലപ്പുറം അന്ഗ്നിശമന നിലയത്തിലെ 2 യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തു എത്തിയാണ് തീയണച്ചത്.

house Chappanangadi caught fire  ചാപ്പനങ്ങാടിയില്‍ വീടിനു തീ പിടിച്ചു  ചാപ്പനങ്ങാടി പുതുമണ്ണിൽ മുഹമ്മദ്‌ മുസ്‌തഫയുടെ വീട് കത്തി
ചാപ്പനങ്ങാടിയില്‍ വീടിനു തീ പിടിച്ചു; ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം, ആളപായമില്ല
author img

By

Published : Apr 17, 2022, 2:13 PM IST

മലപ്പുറം: ചാപ്പനങ്ങാടി വീടിനു തീ പിടിച്ചു. ഞായറാഴ് വെളുപ്പിന് 2 മണിയോടെ ചാപ്പനങ്ങാടി പുതുമണ്ണിൽ മുഹമ്മദ്‌ മുസ്‌തഫയുടെ വീടിനാണ് തീ പിടിച്ചത്. മലപ്പുറം അന്ഗ്നിശമന നിലയത്തിലെ 2 യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തു എത്തിയാണ് തീയണച്ചത്.

സേനയുടെ സമയോചിത ഇടപെടൽ മൂലം ഒന്നര മണിക്കൂർ പരിശ്രമത്തിലൂടെ തീ പൂർണമായും അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വീടിനോട് ചേർന്ന് വിറകുപുരയിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇസ്മാഈൽ ഖാന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Also Read: ക്ഷേത്രത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു ; ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറി

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.