മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഇതര സംസ്ഥാന തൊഴിലാളികള്‍ മറ്റൊരു ജീവിതമാര്‍ഗം കണ്ടെത്തി. പുഴയിലൂടെ ഒഴുകി വരുന്ന നാളികേരങ്ങള്‍ വലയില്‍ ശേഖരിച്ച് കടകളില്‍ വിറ്റഴിക്കും. നൂറിലധികം നാളികേരങ്ങളാണ് ഇവരുടെ വലയിൽ കുരുങ്ങിയത്. നിത്യ ചെലവിന് എങ്കിലും നാളികേരം വിറ്റു കിട്ടുന്ന പണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ തൊഴിലാളികൾ. കനത്ത മഴ പെയ്തതോടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവെച്ചതാണ് തിരിച്ചടിയായത്. ഉപജീവനത്തിനായി ജില്ലയിലെത്തിയ തമിഴ്നാട് സ്വദേശികളാണ് ഇവരില്‍ ഭൂരിഭാഗവും. ജീവിതമാര്‍ഗം വഴിമുട്ടിയ സാഹചര്യത്തില്‍ മുന്നില്‍ കണ്ട മാര്‍ഗം ഉപജീവനത്തിനായി സ്വീകരിച്ചു.
ജീവിതമാര്‍ഗം വഴിമുട്ടി; നാളികേരം പെറുക്കി വിറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ - Heavy rain
കനത്ത മഴ പെയ്തതോടെ നിർമാണ പ്രവർത്തികൾ നിർത്തിവെച്ചതാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്.
മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഇതര സംസ്ഥാന തൊഴിലാളികള്‍ മറ്റൊരു ജീവിതമാര്‍ഗം കണ്ടെത്തി. പുഴയിലൂടെ ഒഴുകി വരുന്ന നാളികേരങ്ങള്‍ വലയില്‍ ശേഖരിച്ച് കടകളില്‍ വിറ്റഴിക്കും. നൂറിലധികം നാളികേരങ്ങളാണ് ഇവരുടെ വലയിൽ കുരുങ്ങിയത്. നിത്യ ചെലവിന് എങ്കിലും നാളികേരം വിറ്റു കിട്ടുന്ന പണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ തൊഴിലാളികൾ. കനത്ത മഴ പെയ്തതോടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവെച്ചതാണ് തിരിച്ചടിയായത്. ഉപജീവനത്തിനായി ജില്ലയിലെത്തിയ തമിഴ്നാട് സ്വദേശികളാണ് ഇവരില്‍ ഭൂരിഭാഗവും. ജീവിതമാര്‍ഗം വഴിമുട്ടിയ സാഹചര്യത്തില്‍ മുന്നില്‍ കണ്ട മാര്‍ഗം ഉപജീവനത്തിനായി സ്വീകരിച്ചു.
മുകളിലും സജീവമാണ്. എന്തിനെന്നറിയേണ്ടെ. പുഴയിലൂടെ ഒഴുകി വരുന്ന നാളികേരങ്ങള്‍
വലയില്‍ കുരുക്കി ശേഖരിക്കുകയാണിവര്‍.
പെരുവെള്ളം ഇറങ്ങിയാൽ പുഴയോരങ്ങളിൽ പാടശേഖരങ്ങളിലും മത്സ്യ കൊയ്ത്ത് സജീവമാണ് എന്നാൽ ഓളങ്ങളുടെ ഒഴുകി വരുന്ന നാളികേര ങ്ങൾ ശേഖരിക്കുകയാണ് ഒരു കൂട്ടർ മറ്റാരുമല്ല ഉപജീവനത്തിനായി ജില്ലയിലെത്തിയ തമിഴ്നാട് സ്വദേശികളാണ് ഇവർ കനത്ത മഴ പെയ്തതോടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവെച്ചത് ഇവർക്ക് ഇരുട്ടടിയായി
Byte
മുരുകൻ
തൊഴിലാളി
കയ്യിൽ കാശില്ലാതെ ആയതോടെ കണ്ട എളുപ്പമാർഗ്ഗം ആയിരുന്നു നാളികേരം ശേഖരിക്കൽ കൈയിൽ കിട്ടിയ നാളികേര ങ്ങൾ പൊളിച്ചു മാറ്റുന്ന പ്രക്രിയയും സജീവമാണ് നൂറിലധികം നാളികേര ങ്ങളാണ് ഇവരുടെ വലയിൽ കുരുങ്ങിയത് നിത്യ ചെലവിന് എങ്കിലും നാളികേരം വിറ്റു കിട്ടുന്ന പണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ തൊഴിലാളികൾ