ETV Bharat / state

അര്‍ബുദ രോഗികൾക്ക് മുടി മുറിച്ച് നല്‍കി താനൂരിലെ പെണ്‍കുട്ടികൾ

താനൂര്‍ സിഎച്ച്‌സി പാലിയേറ്റീവിന്‍റെ നേതൃത്വത്തിലാണ് അർബുദ രോഗികൾക്കായി താനൂരിലെ നാല് പെണ്‍കുട്ടികൾ മുടി മുറിച്ച് നല്‍കിയത്.

അര്‍ബുദ രോഗികൾക്ക് മുടി മുറിച്ച് നല്‍കി താനൂരിലെ പെണ്‍കുട്ടികൾ
author img

By

Published : Oct 13, 2019, 11:53 AM IST

Updated : Oct 13, 2019, 12:43 PM IST

മലപ്പുറം: അർബുദ രോഗികൾക്ക് തലമുടി മുറിച്ച് നല്‍കി നാല് പെണ്‍കുട്ടികള്‍. 12 ഇഞ്ച് നീളത്തിലാണ് മുടി മുറിച്ച് നല്‍കുന്നത്. താനൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികളാണ് മുടി മുറിച്ചത്.

അര്‍ബുദ രോഗികൾക്ക് മുടി മുറിച്ച് നല്‍കി താനൂരിലെ പെണ്‍കുട്ടികൾ

ലോക പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് താനൂര്‍ സിഎച്ച്‌സി പാലിയേറ്റീവിന്‍റെ നേതൃത്വത്തിലായിരുന്നു കേശദാനം. താനൂർ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്‌സണ്‍ നസ്‌ല ബഷീർ പരിപാടി ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ അലി അക്ബർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്‌ടർ കാസിം പ്രഭാഷണം നടത്തി.

Intro:മലപ്പുറം താനുർ. അഴകാർന്ന മുടി അർബുദ രോഗികൾക്ക് പകുത്തുനൽകി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി നാല് പെൺകുട്ടികൾ 12 ഇഞ്ച് നീളത്തിൽ കേശദാനം നടത്തിയണ് പെൺകുട്ടികൾ മാതൃകയായത് താനുർ സി.എച്ച്.സിയിൽ സെക്കന്ററിപാലിയേറ്റീവ് നേതൃത്വത്തിലായിരുന്നു Body:കോശ ദാന ക്യാമ്പിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള തലമുടി ദാനം നൽകി.Conclusion:ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് താനൂർ സെക്കൻഡറി പാലിയേറ്റീവ് താനൂർ വിഎച്ച്എസ്ഇ സംഘടിപ്പിച്ച കോശ ദാന ക്യാമ്പിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള തലമുടി ദാനം നൽകി.

നസ് ല ബഷിർ

താനുർ നഗരസഭ സ്റ്റാറ്റസിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ

രോഗ കാരണത്തിൽ ഉം മറ്റും തലമുടി നഷ്ടമായവർക്ക് ആണ് ഇവരുടെ കോശദാനം. താനുർ നഗരസഭ സ്റ്റാറ്റസിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ നസ് ല ബഷിർ ഉദ്ഘാടനം ചെയ്തു കൗൺസിലർ അലി അക്ബർ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഓഫീസർ സർ ഡോക്ടർ കാസിം പ്രഭാഷണം നടത്തി ജെ പി എച്ച് എൻ സൗമ്യ കൗൺസിലർ എം കെ ഫൈസൽ റസാഖ് റഹീം എന്നിവർ സംസാരിച്ചു
Last Updated : Oct 13, 2019, 12:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.