മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റമസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. 15 ലക്ഷം രൂപയുടെ 342 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി ഹംസയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ചെക്കിൻ ബാഗേജിൽ സ്വർണം നേരിയ പാളികളായി കാർഡ്ബോർഡ് ഷീറ്റിനകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കരിപ്പൂർ വിമാവത്താവളത്തിൽ 15 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം പിടിച്ചു
സ്വർണം നേരിയ പാളികളായി കാർഡ്ബോർഡ് ഷീറ്റിനകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്
കരിപ്പൂർ വിമാവത്താവളത്തിൽ 15 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി