മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. മൂന്നു യാത്രക്കാരിൽ നിന്ന് 76 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
കോട്ടക്കൽ സ്വദേശിയിൽ നിന്ന് ശരീരത്തിനുള്ളിൽ കടത്തിയ 951 ഗ്രാം സ്വർണവും, എടപ്പാൾ സ്വദേശിയില്‍ നിന്ന് എമർജൻസി ലാമ്പിനുള്ളില്‍ കടത്തിയ 302 ഗ്രാം സ്വർണവും, മലപ്പുറം സ്വദേശി ടോയ്ലറ്റിൽ കൊണ്ടുവന്ന 350 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
Read Also................കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കോഴിക്കോട് സ്വദേശിയില്‍ നിന്നും 511 ഗ്രാം സ്വര്‍ണം പിടികൂടി