മലപ്പുറം: വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. എടപ്പാൾ സ്വദേശിയായ 26 കാരിയാണ് മരിച്ചത്. മരണപ്പെട്ട യുവതി അർബുദ രോഗിയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു - malappuram death
യുവതി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു
കോഴിക്കോട് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു