ETV Bharat / state

ജെൻഡർ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് മലപ്പുറം എംഎസ്‌പി ഹയർസെക്കൻഡറി സ്‌കൂള്‍ - മലപ്പുറം സ്പോര്‍ട്‌സ് ന്യൂസ്

ഒരു ടീമിൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളിക്കുന്ന രീതിയാണ് ജെൻഡർ ഫുട്ബോൾ. സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ മത്സരമാണ് നടന്നത്

gender football  malappuram m.s.p higher secondary school  ജെൻഡർ ഫുട്ബോള്‍  മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂള്‍  മലപ്പുറം സ്പോര്‍ട്‌സ് ന്യൂസ്  malappuram sports news
ജെൻഡർ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂള്‍
author img

By

Published : Jan 29, 2020, 11:04 PM IST

Updated : Jan 29, 2020, 11:59 PM IST

മലപ്പുറം: ജെൻഡർ ഫുട്ബോള്‍ മത്സരത്തിന് ജില്ലയില്‍ ആവേശകരമായ പ്രതികരണം. മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് മത്സരങ്ങൾ അരങ്ങേറിയത്. ഒരു ടീമിൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളിക്കുന്ന രീതിയാണ് ജെൻഡർ ഫുട്ബോൾ മത്സരം. സ്‌കൂളിലെ ആറ്, ഏഴ് ക്ലാസിലെ വിദ്യാർഥികൾ തമ്മിലുള്ള മത്സരമാണ് നടന്നത്.

ജെൻഡർ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് മലപ്പുറം എംഎസ്‌പി ഹയർസെക്കൻഡറി സ്‌കൂള്‍

മലപ്പുറം എംഎസ്‌പി എൽപി സ്‌കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്. എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയത്. ഓരോ ടീമിൽ നിന്നും ആറ് ആൺകുട്ടികളും അഞ്ച് പെണ്‍കുട്ടികളും വീതമായിരുന്നു മത്സരത്തിനിറങ്ങിയത്. ജെൻഡർ ഫുട്ബോള്‍ മത്സരത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Intro:ആവേശകരമായ ജെൻഡർ ഫുട്ബോളിന് മത്സരം മലപ്പുറത്ത് നടന്നു. മലപ്പുറം എം എസ് പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് മത്സരങ്ങൾ അരങ്ങേറിയത്

Body:മലപ്പുറം എം എസ് പി ഹയർസെക്കൻഡറി സ്കൂളിൽ 6 ,7 ക്ലാസിലെ വിദ്യാർത്ഥികൾ തമ്മിലുള്ള മത്സരമാണ് നടന്നത്. ഒരു ടീമിൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളിക്കുന്ന രീതിയാണ് ജെൻഡർ ഫുട്ബോൾ മത്സരം. മലപ്പുറം എംഎസ്പി എൽപി സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു മത്സരങ്ങൾ നടന്നത്. എല്ലാത്തിനും തുല്യസമയം പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയത്
ബൈറ്റ്
സന്തോഷ്
അധ്യാപകൻ

വിദ്യാർഥികളും വളരെ ആവേശത്തിലായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. ഓരോ ടീമിൽ നിന്നും ആറ് ആൺകുട്ടികളും അഞ്ച് പെണ്കുട്ടികളും വീതമായിരുന്നു മത്സരത്തിനിറങ്ങിയത്. തികഞ്ഞ ആവേശത്തിലായിരുന്നു മത്സരങ്ങൾ നടന്നത്.

Conclusion:
Last Updated : Jan 29, 2020, 11:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.