ETV Bharat / state

സഖാവ് കുഞ്ഞാലിയുടെ ഓർമ്മയിൽ ഗാന്ധി അബു - എറനാട് വിപ്ലവ സൂര്യൻ

ഈ പ്രളയ സമയത്ത് ദുബായിലായിരുന്ന അബു നാട്ടിൽ തിരിച്ചെത്തി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. ആറ് കുടുംബങ്ങൾക്ക് വീടുവെയ്ക്കാനായി 33 സെന്‍റ് സ്ഥലം സൗജന്യമായി നൽകി. പ്രളയ സമയത്ത് ദുരിതബാധിതർക്ക് ഭക്ഷണം നൽകാനും അബു നിർദ്ദേശം നൽകിയിരുന്നു.

എറനാട് വിപ്ലവ സൂര്യൻ സഖാവ് കുഞ്ഞാലിയുടെ ഓർമ്മയിൽ ഗാന്ധി അബു  gandhi abu is in the memory of comrade kunjali  എറനാട് വിപ്ലവ സൂര്യൻ  eranad first mla
എറനാട് വിപ്ലവ സൂര്യൻ സഖാവ് കുഞ്ഞാലിയുടെ ഓർമ്മയിൽ ഗാന്ധി അബു
author img

By

Published : Dec 12, 2019, 11:18 PM IST

മലപ്പുറം: സഖാവ് കുഞ്ഞാലി പകർന്ന് നൽകിയ സന്ദേശം ജീവിതത്തിലുടനീളം പകർത്തുകയാണ് പോത്തുകൽ പഞ്ചായത്തിലെ കോടാലി പൊയിൽ സ്വദേശി സഖാവ് അബു എന്ന ഗാന്ധി അബു.1960 മുതൽ 1969 വരെ സഖാവ് കുഞ്ഞാലിയോടൊപ്പമാണ് ആനപ്പട്ടത്ത് അബു പ്രവർത്തിച്ചത് .ആ ദിവസങ്ങള്‍ ഇപ്പോളും തന്‍റെ ഓർമ്മയിലുണ്ടെന്ന് അബു പറയുന്നു.

എറനാട് വിപ്ലവ സൂര്യൻ സഖാവ് കുഞ്ഞാലിയുടെ ഓർമ്മയിൽ ഗാന്ധി അബു

സഖാവ് കുഞ്ഞാലിയോടൊപ്പം പ്രവർത്തിച്ച അബു സ്വന്തം ജീവിതത്തിലും ആ നന്മകള്‍ പകർത്തി. പ്രളയ സമയത്ത് ദുബായിലായിരുന്ന അബു നാട്ടിൽ തിരിച്ചെത്തി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. ആറ് കുടുംബങ്ങൾക്ക് വീടുവെയ്ക്കാനായി 33 സെന്‍റ് സ്ഥലമാണ് അബു സൗജന്യമായി നൽകിയത് . പ്രളയ സമയത്ത് ദുരിതബാധിതർക്ക് ഭക്ഷണം നൽകാനും അബു മുന്നിലുണ്ടായിരുന്നു. ആനപ്പട്ടത്ത് വീട്ടിൽ നിന്നും ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത് അബു ആണ്.സഖാവ് കുഞ്ഞാലിയുടെ പ്രവർത്തനങ്ങളില്‍ ആകൃഷ്ടനായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ ചേർന്നത്.

Intro:എറനാട് വിപ്ലവ സൂര്യൻ സഖാവ് കുഞ്ഞാലിയുടെ ഓർമ്മയിൽ ഗാന്ധി അബുBody:സഖാവ് കുഞ്ഞാലിയുടെ ഓർമ്മയിൽ ഗാന്ധി അബു, പോത്തുകൽ പഞ്ചായത്തിലെ കോടാലി പൊയിൽ സ്വദ്ദേശി സഖാവ് അബു എന്ന ഗാന്ധി അബുവാണ്, സഖാവ് കുഞ്ഞാലിയുടെ ഓർമ്മ പങ്കിട്ടത്, 1960 മുതൽ 1969 വരെ സഖാവ് കുഞ്ഞാലിയോടൊപ്പം പ്രവർത്തിക്കാനായത് ആനപ്പട്ടത്ത് അബുവിന് മറക്കാൻ കഴിയുന്നില്ല, കേരള എസ്റ്റേറ്റിൽ തൊഴിലാളി സ്ത്രിയെ പിരിച്ചുവിട്ടപ്പോൾ അവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിയുടെ നേതൃത്വത്തിൽ സമരം നടത്തിയപ്പോൾ സായിപ്പ് കാര്യം തിരക്കി എന്നാൽ കാര്യസ്ഥൻ തെറ്റായ വിവരമാണ് ഇംഗ്ലീഷിൽ നൽകിയത് ഇതോടെ ക്ഷുഭിതനായ കുഞ്ഞാലി കാര്യസ്ഥന്റ കോളറിൽ പിടിച്ചു, സായിപ്പിന് ഇംഗ്ലീഷിൽ കാര്യം പറഞ്ഞു കൊടുത്തതോടെ തൊഴിലാളിയെ തിരിച്ചെടുത്തു, മുണ്ടേരിയിൽ തോട്ടം തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ സൈക്കിളിൽ വന്നിരുന്ന കുഞ്ഞാലി ഇന്നും അബുവിന്റെ ഓർമ്മയിലുണ്ട്. 1965-ൽ നിലമ്പൂരിൽ നിന്നും കോൺഗ്രസ്, കോൺഗ്രസ്, വിമതൻ, മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി വിജയിച്ചത്. 1967-ലും വിജയം ആവർത്തിച്ചു, ആനപ്പട്ടത്ത് വീട്ടിൽ നിന്നും ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതും അബു തന്നെ, ഈ പ്രളയ സമയത്ത് ദുബായിലായിരുന്ന അബു നാട്ടിൽ തിരിച്ചെത്തി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്, 6 കുടുംബങ്ങൾക്ക് വീടുവെയ്ക്കാനായി 33 സെൻറ് സ്ഥലം സൗജന്യമായി നൽകി, പ്രളയ സമയത്ത് ദുരിതബാധിതർക്ക് ഭക്ഷണം നൽകാനും അബു നിർദ്ദേശം നൽകിയിരുന്നു, സഖാവ് കുഞ്ഞാലി പകർന്ന് നൽകിയ സന്ദേശം ജീവിതത്തിലുടനീളം പകർത്തുകയാണ് ഈ കമ്യൂണിസ്റ്റുകാരൻ നിലവിൽ പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട നിലവിൽ ആറ് കേസുകളുണ്ട്Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.