ETV Bharat / state

ചുങ്കത്തറയില്‍  ചകിരി മില്ലില്‍ തീപിടിത്തം

പ്രിയ  കയർ വർക്‌സിലെ അര ഏക്കറോളം സ്ഥലത്തെ ചകിരിയാണ് കത്തിനശിച്ചത്.

fire blaze at coconut husk factory  malappuaram local news  ചകിരി മില്ലില്‍ തീപിടിത്തം  മലപ്പുറം  മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍
ചുങ്കത്തറയില്‍  ചകിരി മില്ലില്‍ തീപിടിത്തം
author img

By

Published : Dec 31, 2019, 7:11 PM IST

മലപ്പുറം: ചുങ്കത്തറയില്‍ ചകിരി മില്ലിലെ ചകിരിക്ക് തീപിടിച്ചു. ഫയർ ഫോഴ്‌സും നാട്ടുകാരും പൊലീസും ചേർന്ന് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൈപ്പിനിയില്‍ രേഷ്‌മ, ഹംസ എന്നിവരുടെ ഉടമസ്ഥതയിലുള്ള പ്രിയ കയർ വർക്‌സിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. അര ഏക്കറോളം സ്ഥലത്തെ ചകിരി കത്തിനശിച്ചു.

ചുങ്കത്തറയില്‍ ചകിരി മില്ലില്‍ തീപിടിത്തം

നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ എം. അബ്‌ദുള്‍ ഗഫൂർ, എസ്. എഫ്. ആർ. ഒ. ബി. സുനിൽ കുമാർ, എഫ്. ആർ. ഒ മാരായ എം. വി അനൂപ്, കെ. അഫ്‌സൽ, പി. ഇല്യാസ്, വി. സിസിൽ ദാസ്, എ. ശ്രീരാജ്, എഫ്. ആർ. ഒ ഡ്രൈവർമാരായ ആർ. സുമീർ കുമാർ, എ. കെ ബിപുൽ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

Intro:Body:ചുങ്കത്തറ : ചകിരി മില്ലിലെ ചകിരിചോറിന്‌ തീപിടിച്ചത് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. കൈപ്പിനിയിലുള്ള പടിഞ്ഞാറേവീട്ടിൽ രേഷ്മ, ഹംസ എന്നിവരുടെ ഉടമസ്ഥതയിലുള്ള പ്രിയ കയർ വർക്സ് എന്ന സ്ഥാപനത്തിലെ ചകിരിച്ചോറിനാണ് ഉച്ചയ്ക് ഒന്നരയോടെ തീപിടിച്ചത്. വിവരമറിഞ്ഞു നിലമ്പൂരിൽ നിന്ന് ഫയർ ഫോഴ്‌സ് രണ്ട് യൂണിറ്റുകളുടെ സ്ഥലത്തെത്തിയെങ്കിലും കയർ യൂണിറ്റിലേക്ക് വാഹനമെത്തിയില്ല. തുടന്ന് ഫയർ ഫോഴ്‌സിന്റെ ഫ്‌ളോട്ട് പമ്പുപയോഗിച്ച് തൊട്ടടുത്ത കിണറ്റിൽ നിന്ന് വെള്ളം പമ്പു ചെയ്തു ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും അണച്ചത്. രണ്ടേക്കർ വരുന്ന സ്ഥലത്തെ അര ഏക്കറോളം സ്ഥലത്തെ ചാകിച്ചോറാണ് കത്തിയത്. നാട്ടുകാരുടെയും എടക്കര പോലീസിന്റെയും സഹായത്തോടെയാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, എസ്. എഫ്. ആർ. ഒ. ബി. സുനിൽ കുമാർ, എഫ്. ആർ. ഒ മാരായ എം. വി അനൂപ്, കെ. അഫ്സൽ, പി. ഇല്യാസ്, വി. സിസിൽ ദാസ്, എ. ശ്രീരാജ് എഫ് ആർ. ഒ ഡ്രൈവർമാരായ ആർ. സുമീർ കുമാർ, എ. കെ ബിപുൽ എന്നിവരാണ് തീ അണച്ചത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.