മലപ്പുറം: എളമരത്ത് വാഴക്കാട് പഞ്ചായത്തിൽ അനുവദിച്ച ഫാമിലി ഹെൽത്ത് സെന്‍റർ ടി.വി ഇബ്രാഹിം എംഎൽഎ നാടിനു സമർപ്പിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ജമീല അധ്യക്ഷത വഹിച്ചു. മികച്ച പാലിയേറ്റീവ് പരിരക്ഷാ പ്രവർത്തനത്തിന് ഫാമിലി ഹെൽത്ത് സെന്റർ കമ്യൂണിറ്റി പാലിയേറ്റീവ് നഴ്സ് പി. സുമിത്രയെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ഷിബുലാൽ , ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ രോഹിൽ നാഥ്, ആശ - കുടുംബശീ -സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
എളമരത്ത് ഫാമിലി ഹെൽത്ത് സെന്‍റർ ആരംഭിച്ചു - എളമരത്ത് ഫാമിലി ഹെൽത്ത് സെന്‍റർ
മികച്ച പാലിയേറ്റീവ് പരിരക്ഷാ പ്രവർത്തനത്തിന് പി. സുമിത്രയെ ചടങ്ങിൽ ആദരിച്ചു
മലപ്പുറം: എളമരത്ത് വാഴക്കാട് പഞ്ചായത്തിൽ അനുവദിച്ച ഫാമിലി ഹെൽത്ത് സെന്‍റർ ടി.വി ഇബ്രാഹിം എംഎൽഎ നാടിനു സമർപ്പിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ജമീല അധ്യക്ഷത വഹിച്ചു. മികച്ച പാലിയേറ്റീവ് പരിരക്ഷാ പ്രവർത്തനത്തിന് ഫാമിലി ഹെൽത്ത് സെന്റർ കമ്യൂണിറ്റി പാലിയേറ്റീവ് നഴ്സ് പി. സുമിത്രയെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ഷിബുലാൽ , ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ രോഹിൽ നാഥ്, ആശ - കുടുംബശീ -സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Body:
വാഴക്കാട് പഞ്ചായത്ത് എളമരത്ത് നിർമ്മിച്ചഫാമിലി ഹെൽത്ത് എളമരം സബ് സെന്ററിന്റെ ഉദ്ഘാടനം കൊണ്ടോട്ടി നിയോജക മണ്ഡലം എംഎൽഎ
ടി വി ഇബ്രാഹിം നിർവഹിച്ചു,
എളമരത്ത് നിന്ന് വിശിഷ്ഠാധിതികളെ സ്വീകരിച്ച് ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
ഏറെ സന്തോഷകരമായ നിമിഷമെന്ന് വാർഡ് മെമ്പറും പഞ്ചായത് വൈസ് പ്രസിഡണ്ടുമായ ജൈസൽ എളമരം.
ബൈറ്റ് - ജൈസ എളമരം.
വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.എം ജമീല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മികച്ച പാലിയേറ്റീവ് പരിരക്ഷാ പ്രവർത്തനത്തിന് ഫാമിലി ഹെൽത്ത് സെന്റർ കമ്യൂണിറ്റി പാലിയേറ്റീവ് നഴ്സ് പി സുമിത്രയെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ
ഡോ: ഷിബുലാൽ , ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ, രോഹിൽനാഥ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി അധ്യക്ഷ കെ.ഷറഫുന്നീസ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറാബി, വികസന കാര്യ അധ്യക്ഷ സുഹറാബി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ, ഡോ: ബൈജു ,
ജനപ്രതിനിധികൾ, ആശ - കുടുംബശീ -സാനിറ്റേഷൻ കമ്മറ്റി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ ,നാട്ടുകാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.Conclusion:കേരളത്തിലാദ്യമായ് വാഴക്കാട് പഞ്ചായത്തിൽ എളമരത്ത് അനുവദിച്ചു കിട്ടിയ ഫാമിലി ഹെൽത്ത് എളമരം സബ് സെൻറർ ടിവി ഇബ്രാഹിം എംഎൽഎ നാടിനു സമർപ്പിച്ചു
ബൈറ്റ് - jaisal എളമരം.