മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിനുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ക്കൂടി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് ഷരീഫാണ് അറസ്റ്റിലായത്. കേസില്‍ ഞായറാഴ്‌ച അറസ്റ്റിലായ അലി ഷാക്കിറിനോട് വ്യാജ സന്ദേശം തയാറാക്കന്‍ ആവശ്യപ്പെട്ടത് ഷരീഫാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. നിലമ്പൂരില്‍ നിന്നും അടുത്ത ദിവസം ട്രെയിന്‍ ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ശബ്ദസന്ദേശം.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചാരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ - youth congress leader got arrested
നാട്ടിലേക്ക് മടങ്ങാന്‍ അടുത്ത ദിവസം ട്രെയിനുണ്ടെന്ന് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍.
![അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചാരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചാരണം യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ മലപ്പുറം youth congress leader got arrested fake massage among guest labour through whatsapp](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6600836-thumbnail-3x2-congress.jpg?imwidth=3840)
അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചാരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍