ETV Bharat / state

പി വി അൻവറിന്‍റെ പരാമർശം വ്യക്തിപരം: സിപിഎം ജില്ലാ സെക്രട്ടറി - പിപി സുനീർ

ഇത്തരം വിവാദ പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് അൻവറിന് മുന്നറിയിപ്പ് നൽകി.

പി വി അൻവറിന്‍റെ പരാമർശം വ്യക്തിപരം: സിപിഎം ജില്ലാ സെക്രട്ടറി
author img

By

Published : May 1, 2019, 11:40 PM IST

Updated : May 2, 2019, 12:01 AM IST

മലപ്പുറം: വയനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി പിപി സുനീറിനെതിരെ വിവാദ പരാമർശം നടത്തിയ പിവി അൻവറിനെതിരെ സിപിഎം ജില്ലാ നേതൃത്വം. അൻവറിന്‍റെ പരാമർശം വ്യക്തിപരമാണെന്നും ഇത്തരം പ്രസ്താവനകളോട് സിപിഎമ്മിന് യോജിപ്പില്ലെന്നും മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. ഇത്തരം വിവാദ പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് പാർട്ടി അൻവറിന് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

പി വി അൻവറിന്‍റെ പരാമർശം വ്യക്തിപരം: സിപിഎം ജില്ലാ സെക്രട്ടറി

സുനീര്‍ മുസ്ലീം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നും ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നുമായിരുന്നു അൻവറിന്‍റെ പരാമർശം. അൻവറിന്‍റെ വിവാദ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസം എഐവൈഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Intro:Body:

സി പി ഐ ക്കെതിരെ പിവി അൻവറിന്റെ പ്രസ്താവന: e n മോഹൻദാസ് cpm ജില്ലാ പ്രസിഡൻറ് സെക്രട്ടറി..

പാർട്ടിയോട് ആലോജിച്ചല്ല.. PV anwer പരാമർശം

വ്യക്തിപരം

ഇത്തരം പ്രസ്താവനകളോട് സി പി എമ്മിന് യോജിപ്പില്ല

അൻവറിന്റെ പ്രസ്താവനകൾ നിർഭാഗ്യകരം

ഇത്തരം പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ല

മേലിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകരുത് എന്നും ജാഗ്രത വേണമെന്നും അൻവറിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്...

Conclusion:
Last Updated : May 2, 2019, 12:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.