ETV Bharat / state

നാടുകാണി ചുരത്തില്‍ കാട്ടാനയിറങ്ങി, യാത്രക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം - kerala news updates

മേഖലയില്‍ കാട്ടാനക്കൂട്ടമെത്താന്‍ തുടങ്ങിയിട്ട് ഒരാഴ്‌ചയായി. അടുത്തിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു

Elephant enters came in to Nadukkani pass  നാടുകാണി ചുരത്തില്‍ കാട്ടാക്കൂട്ടം  യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം  കാട്ടാന  നാടുകാണി ചുരം  നാടുകാണി ചുരം ഒന്നാം വളവില്‍ കാട്ടാനക്കൂട്ടമിറങ്ങി  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറം പുതിയ വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  malappuram news updates  malappuram latest news  news updates in malappuram  kerala news updates  news updates in kerala
നാടുകാണി ചുരത്തില്‍ കാട്ടാനയിറങ്ങി
author img

By

Published : Aug 22, 2022, 10:52 PM IST

മലപ്പുറം : നാടുകാണി ചുരം ഒന്നാം വളവില്‍ കാട്ടാനയിറങ്ങി. ഇന്ന് (ഓഗസ്റ്റ് 22) വൈകിട്ട് ആനമറി ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപം കാട്ടാനക്കൂട്ടം എത്തിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് എത്തി കാടുകയറ്റിയെങ്കിലും ഇന്ന് വീണ്ടും ആനമറിയില്‍ എത്തുകയായിരുന്നു.

യാത്രക്കാരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. അടുത്തിടെ മേഖലയില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്‌ചയായി ജനവാസ മേഖലയില്‍ ആന ശല്യം രൂക്ഷമാണ്. ആനകള്‍ പതിവായി ജനവാസ കേന്ദ്രത്തിലെത്തുന്നതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.

നാടുകാണി ചുരത്തില്‍ കാട്ടാനയിറങ്ങി

also read: സ്‌കൂളിനുള്ളിൽ കയറി കൊമ്പനാന, നിലവിളിച്ചോടി കുട്ടികൾ ; വീഡിയോ

ആനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വനം വകുപ്പിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.