മലപ്പുറം: കര്‍ണാടകയിലേക്ക് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന വ്യാജവാര്‍ത്ത എടക്കര കന്നുകാലി ചന്തയെ സാരമായി ബാധിച്ചു. വാര്‍ത്ത മൂലം ചന്ത ദിവസമായ ശനിയാഴ്ച കാലികളുടെ എണ്ണത്തില്‍ വൻ തോതിലുള്ള കുറവാണുണ്ടായത്. കാലികളുടെ വരവ് കുറഞ്ഞതോടെ ചന്തയില്‍ കാലികള്‍ക്ക് വില കൂടുതലാണെന്ന് കന്നുകാലി കച്ചവടക്കാടര്‍ പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാലികളെ വില്‍പ്പന നടത്തുന്ന ചന്തയാണ് എടക്കര കാലി ചന്ത. വഴിക്കടവ് പഞ്ചായത്തിന്റെ അധീനതയിലാണ് ചന്ത സ്ഥിതി ചെയ്യുന്നത്.
വ്യാജവാര്‍ത്തയില്‍ കുഴഞ്ഞ് എടക്കര കന്നുകാലി ചന്ത - Edakkara cattle market
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കന്നുകാലി വില്‍പ്പന നടക്കുന്ന ചന്തയാണ് എടക്കര കാലി ചന്ത. ചന്ത ദിവസമായ ശനിയാഴ്ച കാലികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവാണുണ്ടായത്
മലപ്പുറം: കര്‍ണാടകയിലേക്ക് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന വ്യാജവാര്‍ത്ത എടക്കര കന്നുകാലി ചന്തയെ സാരമായി ബാധിച്ചു. വാര്‍ത്ത മൂലം ചന്ത ദിവസമായ ശനിയാഴ്ച കാലികളുടെ എണ്ണത്തില്‍ വൻ തോതിലുള്ള കുറവാണുണ്ടായത്. കാലികളുടെ വരവ് കുറഞ്ഞതോടെ ചന്തയില്‍ കാലികള്‍ക്ക് വില കൂടുതലാണെന്ന് കന്നുകാലി കച്ചവടക്കാടര്‍ പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാലികളെ വില്‍പ്പന നടത്തുന്ന ചന്തയാണ് എടക്കര കാലി ചന്ത. വഴിക്കടവ് പഞ്ചായത്തിന്റെ അധീനതയിലാണ് ചന്ത സ്ഥിതി ചെയ്യുന്നത്.
Byt
Ot ജെയിംസ് വ്യാപാരിBody:കര്‍ണാടകയിലേക്ക് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രവേശികുന്നില്ലെന്ന വ്യാജവാര്‍ത്ത എടക്കര കന്നുകാലി ചന്തയെ ബാധിക്കുന്നു.ചന്ത ദിവസമായ ശനിയാഴ്ച ആയിരകണക്കിന് കന്നുകാലികളാണ് എത്തിയിരുന്നത്. എന്നാല്‍ വ്യാജവാര്‍ത്തയെ തുടര്‍ന്ന് കാലികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവാണ ഉള്ളത്.
ചന്ത ദിവസമായ ശനിയാഴ്ച ആയിരകണക്കിന് കന്നുകാലികളാണ് കാര്‍ണാടയില്‍ നിന്നും എടക്കര കന്നുകാലി ചന്തയില്‍ എത്തിയിരുന്നത്.
വ്യാജ പ്രചരണം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയിലേക്ക് കാലികള എടുക്കാന്‍ മലയാളികള്‍ പോകാത്തതാണ് പ്രധാന കാരണമായി പറയുന്നത്.
കലികളുടെ വരവ് കുറഞ്ഞതോടെ ചന്തയില്‍ കാലികള്‍ക്ക് വില കുടുതലാണെന്ന് കന്നു കച്ചവടക്കാടര്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കാലികള്‍ ചന്തയില്‍ എത്തിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാലികളെ വില്‍പ്പന നടത്തുന്ന ചന്തയാണ് എടക്കര കാലി ചന്ത.കര്‍ണാടകയിലേക്ക് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രവേശികുന്നില്ലെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്നാണ് കാലികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം. വഴിക്കടവ് പഞ്ചായത്തിന്റെ അധീനതയിലാണ് ചന്ത സ്ഥിതി ചെയ്യുന്നത്Conclusion:Etv