ETV Bharat / state

ലോക്‌ഡൗണിലും പ്രത്യാശയുടെ ഈസ്റ്റർ ആഘോഷിച്ച് ക്രൈസ്‌തവർ

author img

By

Published : Apr 12, 2020, 8:53 PM IST

ഇത്തവണത്തെ ഈസ്റ്ററിന് ആഘോഷങ്ങളും ഒത്തുചേരലുകളും ഇല്ലാതിരുന്നതിന്‍റെ നിരാശ പങ്കുവച്ച് വിശ്വാസികൾ.

പ്രത്യാശയുടെ ഈസ്റ്റർ  lock down easter  easter 2020
ക്രൈസ്‌തവർ

മലപ്പുറം: ലോക്‌ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഈസ്റ്റർ ആഘോഷിച്ച് ക്രൈസ്തവർ. ദേവാലയങ്ങളിൽ വൈദികൻ ഉൾപ്പെടെ അഞ്ച് പേരാണ് ഉയിർപ്പിന്‍റെ പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്തത്. അതേസമയം വിശ്വാസികൾ വീടുകളിൽ തന്നെ പ്രാർഥനകളിൽ മുഴുകി. ജീവിതത്തിൽ ഇതുവരെ ഇതുപോലൊരു ഈസ്റ്റർ ആഘോഷം ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസികൾ പലരും പറയുന്നത്. ഇത്തവണത്തെ ഈസ്റ്ററിന് ആഘോഷങ്ങളും ഒത്തുചേരലുകളും ഇല്ലാതിരുന്നതിന്‍റെ നിരാശയും വിശ്വാസികൾ പങ്കുവച്ചു.

ലോക്‌ഡൗണിലും പ്രത്യാശയുടെ ഈസ്റ്റർ ആഘോഷിച്ച് ക്രൈസ്‌തവർ

മലപ്പുറം: ലോക്‌ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഈസ്റ്റർ ആഘോഷിച്ച് ക്രൈസ്തവർ. ദേവാലയങ്ങളിൽ വൈദികൻ ഉൾപ്പെടെ അഞ്ച് പേരാണ് ഉയിർപ്പിന്‍റെ പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്തത്. അതേസമയം വിശ്വാസികൾ വീടുകളിൽ തന്നെ പ്രാർഥനകളിൽ മുഴുകി. ജീവിതത്തിൽ ഇതുവരെ ഇതുപോലൊരു ഈസ്റ്റർ ആഘോഷം ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസികൾ പലരും പറയുന്നത്. ഇത്തവണത്തെ ഈസ്റ്ററിന് ആഘോഷങ്ങളും ഒത്തുചേരലുകളും ഇല്ലാതിരുന്നതിന്‍റെ നിരാശയും വിശ്വാസികൾ പങ്കുവച്ചു.

ലോക്‌ഡൗണിലും പ്രത്യാശയുടെ ഈസ്റ്റർ ആഘോഷിച്ച് ക്രൈസ്‌തവർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.