ETV Bharat / state

ഡിവൈഎഫ്ഐ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ജില്ലയിലെ 186 മേഖലകളിലാണ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചത്.

gandhi martyrs day celebrations  dyfi malappuram  ഡിവൈഎഫ്ഐ ഗാന്ധി രക്തസാക്ഷി ദിനാചരണം  ഡിവൈഎഫ്ഐ മലപ്പുറം
ഡിവൈഎഫ്ഐ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
author img

By

Published : Jan 31, 2021, 3:23 AM IST

മലപ്പുറം:'ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് ഒന്നിച്ചിരിക്കാം' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്എസിന്‍റെ വർഗീയ രാഷ്ട്രീയം അനുവദിക്കില്ലെന്നുള്ള പ്രഖ്യാപനവും ഡിവൈഎഫ്ഐ നടത്തി.

ഡിവൈഎഫ്ഐ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ മുബഷീർ മഞ്ചേരി പുൽപ്പറ്റ ഈസ്റ്റ് മേഖല കമ്മിറ്റിയിലും, ജില്ലാ പ്രസിഡന്‍റ് കെ ശ്യാം പ്രസാദ് മങ്കടയിലും സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ മുഹമ്മദ് ഷെരീഫ് ഒതുക്കുങ്ങലിലും പി മുനീർ പെരിന്തൽമണ്ണ വെട്ടത്തൂരിലും, ഫസീല തരകത്ത് പൊന്നാനി ഈഴുവത്തിരുത്തിയിലും രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.