മലപ്പുറം: കുറ്റിപ്പുറം പേരശ്ശന്നൂരില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊന്നാനി സ്വദേശി അശോകനാണ് മരിച്ചത്. പേരശന്നൂരിലെ ചെങ്കല്‍ക്വാറിയില്‍നിന്നും ലോഡുമായി പോവുകയായിരുന്ന ലോറിയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. റോഡരികിലെ മണ്ണിടിഞ്ഞ് വീണതോടെ ലോറിയും താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു - ആക്സിഡന്‍റ് ലേറ്റസ്റ്റ്
പൊന്നാനി സ്വദേശി അശോകനാണ് മരിച്ചത്.
ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
മലപ്പുറം: കുറ്റിപ്പുറം പേരശ്ശന്നൂരില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊന്നാനി സ്വദേശി അശോകനാണ് മരിച്ചത്. പേരശന്നൂരിലെ ചെങ്കല്‍ക്വാറിയില്‍നിന്നും ലോഡുമായി പോവുകയായിരുന്ന ലോറിയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. റോഡരികിലെ മണ്ണിടിഞ്ഞ് വീണതോടെ ലോറിയും താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
മലപ്പുറം കുറ്റിപ്പുറം പേരശ്ശന്നൂരില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പൊന്നാനി സ്വദേശി അശോകനാണ് മരിച്ചത്.പേരശന്നൂരിലെ ചെങ്കല്‍ക്വാറിയില്‍നിന്നും ലോഡുമായി പോവുകയായിരുന്ന ലോറിയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. റോഡരികിലെ മണ്ണിടിഞ്ഞ് വീണതോടെ ലോറിയും താഴ്ചയിലേക്ക് മറിഞ്ഞു.