ETV Bharat / state

യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് ഡോ. ഫസൽ ഗഫൂർ - Dr Fazal gafoor against yogi adithyanath

എൻആർസി പോലുള്ള കരീനിയമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിനെ ദാരുണ അന്ത്യത്തിലെത്തിക്കുമെന്നും ഫസൽ ഗഫൂർ

Dr Fazal gafoor against yogi adithyanath  ഉത്തർപ്രദേശിലെ അറിയപ്പെടുന്ന ഒരു ക്രിമിനലാണ് യോഗി ആദിത്യനാഥ്
ഫസൽ ഗഫൂർ
author img

By

Published : Jan 7, 2020, 9:15 PM IST

മലപ്പുറം: ഉത്തർപ്രദേശിലെ അറിയപ്പെടുന്ന ക്രിമിനലാണ് യോഗി ആദിത്യനാഥെന്നും, വർഗ്ഗീയ വാദികളും, കൊലയാളികളുമാണ് അദ്ദേഹത്തിന്‍റെ കൂടെയുള്ളതെന്നും എംഇഎസ് പ്രസിഡന്‍റ് ഡോ.ഫസൽ ഗഫൂർ. യോഗി അടക്കമുള്ളവർ ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും എൻആർസി പോലുള്ള കരിനിയമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിനെ ദാരുണ അന്ത്യത്തിലെത്തിക്കുമെന്നും ഫസൽ ഗഫൂർ പെരിന്തൽമണ്ണയിൽ പറഞ്ഞു.

ഉത്തർപ്രദേശിലെ അറിയപ്പെടുന്ന ഒരു ക്രിമിനലാണ് യോഗി ആദിത്യനാഥ്

ഇന്ത്യയിൽ 50 ശതമാനത്തിൽ താഴെ മാത്രം സാക്ഷരതയുള്ള ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഒരു കടലാസ് കാണിച്ച് ഒപ്പിടാൻ പറഞ്ഞു പേടിപ്പിക്കുന്നതും ഒരു സമുദായത്തെ മാത്രം വേട്ടയാടി തുറുങ്കിലടക്കുന്നതുമായ പ്രവണത അംഗീകരിക്കാനാവില്ല.
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും മോദി പരാജയം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്നും ജനഹിതം പൂർണ്ണമായി നഷ്ടപ്പെട്ട ഒരു ഗവൺമെന്‍റാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഫസൽ ഗഫൂർ പറഞ്ഞു.

Intro:UP യിലെ അറിയപ്പെടുന്ന ഒരു ക്രമീനലാണ് യോഗീ ആദിത്യനാഥെന്നും, വർഗ്ഗീയ വാതികളും, ക്രമീനലുകളും, കൊലയാളികളുമാണ് കൂടെയുള്ളതെന്നുംDR : ഫസൽ ഗഫൂർ, ഇന്ത്യയിലെ ജനങ്ങളോട് അധികമൊന്നും ദിഖാരം വേണ്ട ന്നും, ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും ഇവിടെ ഒരു ചുക്കും സംഭവിക്കില്ലന്നും യോഗിയെ കടുത്ത ബാഷയിൽ അദ്ദേഹം ഓർമിച്ചുBody:ഇന്ത്യൻ 30% ത്തിൽ താഴെ മാത്രം ഇപ്പോൾ അധികാരത്തിലുള്ള മോദി സർക്കാർ ഇന്ത്യൻ ഫെഡറലിസത്തെ തന്നെ ചാലഞ്ച് ചെയ്യുകയാണെന്നും NR C പോലുള്ള കരീനിയമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശീച്ചാൽ അത് അദ്ദേഹത്തിന്റെ ഗവൺമെന്റിന്റേ
അതിദാരുണമായ അന്ത്യമായിരിക്കുമെന്നും ഫസൽ ഗഫൂർ പെരിന്തൽമണ്ണയിൽ പറഞ്ഞു
ഇത് ഒരു മതത്തിന്റെ പോരാട്ടമല്ല ന്നും ഇന്ത്യയുടെ അവകാശ പൊരാട്ടമാണന്നും അഭയാർത്ഥികൾക്ക് ലോകത്തെവിടെയും ഒരു മതം അടിസ്ഥാനമായിട്ടല്ലന്നും, ഒരു മത വിഭാഗത്തിൽ പെട്ടവർക്ക് മാത്രം പൗരത്വം നീശേ തികുന്നത് ഒരു നീലക്കും അംഗീകരിക്കുവാൻ കഴില്ലന്നും ഇത് ഫാസിസവും വർഗ്ഗീയപരവുമായ വേർത്തിരിവാണന്നും, 'ഇന്ത്യയിൽ 50% ത്തിൽ താഴെ മാത്രം സാക്ഷരതയുള്ള ബീഹാർ, ഉത്തർപ്രതേഷ് തുടങ്ങി സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഒരു കടലാസ് കാണിച്ച് ഒപ്പിടാൻ പറയുമ്പോൾ അവർ ഒപ്പിടുകയും അവരെ ഇന്ത്യയിൽ പൗരൻന്മാരാ ല്ലാതാക്കൂകയും അതിൽ ഒരു സമുദായത്തെ മാത്രം വേട്ടയാടി തുറുങ്കിലടക്കുകയും ചെയ്യുന്ന പ്രവണതയെ ഒരു കണക്കില്ലം അംഗീകരിക്കാനാവില്ല എന്നും DR : ഫസൽ ഗഫൂർ,
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലു മോദീ പരാജയം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്നും ജനഹിതം പൂർണ്ണമായി നഷ്ടപ്പെട്ട ഒരു ഗവൺമെന്റാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഫസൽ ഗഫൂർ E TV യോട് പറഞ്ഞു
നിരവധി സംസ്ഥാങ്ങൾ NRC. പോലുള്ള കരീനിയമങ്ങൾ നടപ്പിലാക്കില്ല എന്ന് ഇതിനോടകം പറഞ്ഞതാണന്നും ദൈര്യം തന്റേടവും ഉണ്ടങ്കിൽ അവർ കേരള ഗവൺമെന്റിനെ പിരിച്ചുവിടട്ടെ എന്നും ഇവർക്കും, ഇവരുടെ ഏജൻറായി പ്രവർത്തിക്കുന്ന ഗവർണ്ണർ മാർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിവിശേഷം ഉണ്ടാകുമെന്നും DR : ഫസൽ ഗഫൂർ പെരിന്തൽമണ്ണയിൽ E TV യോട് പറഞ്ഞുConclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.