ETV Bharat / state

'ഭൂമിയിലെ മാലാഖമാർക്കൊപ്പം' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു - differently abled children's festival

വണ്ടൂർ എംഎല്‍എ എ.പി.അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്‌തു.

ഭൂമിയിലെ മാലാഖമാർക്കൊപ്പം  ഭിന്നശേഷി സർഗോത്സവം  എ.പി.അനിൽകുമാർ  കരോക്കെ ഗാനമേള  differently abled children's festival  മമ്പാട് സർഗോത്സവം
'ഭൂമിയിലെ മാലാഖമാർക്കൊപ്പം' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു
author img

By

Published : Dec 18, 2019, 11:13 PM IST

മലപ്പുറം: മമ്പാട് ഗ്രാമപഞ്ചായത്തും പരിവാർ സംഘടനയും ചേർന്ന് സംയുക്തമായി 'ഭൂമിയിലെ മാലാഖമാർക്കൊപ്പം' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു. വണ്ടൂർ എംഎല്‍എ എ.പി.അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ, മേഘമൽഹാർ കരോക്കെ ഗാനമേള എന്നിവ അരങ്ങേറി.

'ഭൂമിയിലെ മാലാഖമാർക്കൊപ്പം' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു

മലപ്പുറം: മമ്പാട് ഗ്രാമപഞ്ചായത്തും പരിവാർ സംഘടനയും ചേർന്ന് സംയുക്തമായി 'ഭൂമിയിലെ മാലാഖമാർക്കൊപ്പം' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു. വണ്ടൂർ എംഎല്‍എ എ.പി.അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ, മേഘമൽഹാർ കരോക്കെ ഗാനമേള എന്നിവ അരങ്ങേറി.

'ഭൂമിയിലെ മാലാഖമാർക്കൊപ്പം' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു
Intro:ഭൂമിയിലെ മാലാഖമാർക്കൊപ്പം " ഭിന്നശേഷി സർഗോത്സവം 2019 .ഡിസം: 18 ന് മമ്പാട്
ഐ കെ ഹാളിൽ വച്ച് നടന്നു Body:മമ്പാട് ഗ്രാമപഞ്ചായത്തും പരിവാർ സംഘടനയും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച "ഭൂമിയിലെ മാലാഖമാർക്കൊപ്പം " ഭിന്നശേഷി സർഗോത്സവം 2019 .ഡിസം: 18 ന് മമ്പാട്
ഐ കെ ഹാളിൽ വച്ച് നടന്നു പരിപാടി വണ്ടൂർ മണ്ഡലം MLA .AP അനിൽകുമാർ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡൻറ് ശമീന കാഞ്ഞിരാല അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, ബ്ലോക്ക് അംഗം കരീം പുന്നപ്പാല, സ്ഥിര സമിതി അദ്ധ്യക്ഷൻ മാരായ കബീർ കാട്ടുമുണ്ട, റസിയ പുന്നപ്പാല, പഞ്ചായത്ത് സെക്രട്ടറി അവിസന്ന, പഞ്ചായത്തംഗങ്ങളായ എം ടി അഹമ്മദ്, വി ടി നാസർ, വണ്ടൂർ സി ഡി പി ഒ റിംസി, ഇബ്ലിമെന്റിംഗ് ഓഫീസർ ജയമ്മ ടീച്ചർ, പരിവാർ ജില്ലാ കോഓഡിനേറ്റർ ജാഫർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
പി പി റസാഖ്, സി പി മുരളി, അഷ്റഫ് ടാണ ,എന്നിവർ സംസാരിച്ചു,പഞ്ചായത്തംഗങ്ങൾ, ആശാ, കുടുംബശ്രീ, പ്രവർത്തകർ, പരിവാർ സംഘടനാ പ്രവർത്തകർ, നേതൃതം നൽകി കുട്ടികളുടെ കലാപരിപാടികൾ, മേഘമൽഹാർടീം കരോക്ക ഗാനമേളയും നടത്തി, കുട്ടികളുടെ പരിപാടികൾ ബധാനിയ പ്രിൻസിപ്പൽ അക്ഷയ, സിസ്റ്റർമാരായ ഷെറിൻ, റ്റെസ, പ്രത്യാശ ജോതിഷ്,എന്നിവർ നിയന്ത്രിച്ചു. icds സൂപ്പർവൈസർ മൃദുല സ്വാഗതവും, പരിവാർ സെക്രട്ടറി ഫിറോസ് നന്ദിയും പറഞ്ഞുConclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.