ETV Bharat / state

ആൾക്കൂട്ട ആക്രമണം; അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് - ആൾക്കൂട്ട ആക്രമണം:അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്

നിരപരാധികളെ വേട്ടയാടുന്നത് പൊലീസ് നിർത്തണമെന്ന് എം.എൽ.എ ടി വി ഇബ്രാഹീം

ആൾക്കൂട്ട ആക്രമണം; അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്
author img

By

Published : Sep 20, 2019, 8:43 AM IST

Updated : Sep 22, 2019, 11:52 AM IST

മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്. നാൽപതോളം നാട്ടുകാർക്കെതിരെ പൊലീസ് വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടങ്കിലും മൂന്ന് പേരേ മാത്രമാണ് പിടികൂടാനായത്. എന്നാൽ നിരപരാധികളെ വേട്ടയാടുന്നത് പൊലീസ് നിർത്തണമെന്ന് എം.എൽ.എ ടി വി ഇബ്രാഹീം ആവശ്യപ്പെട്ടു

ആൾക്കൂട്ട ആക്രമണം; അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്

പന്ത്രണ്ട് പേരേ വ്യക്തമായും തിരിച്ചറിഞ്ഞതായും ഡി വൈ എസ് പി. പി പി ഷംസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടന്നും ജയിലിൽ കഴിയുന്നവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും കൃത്യമായി തെളിവുള്ളവരെ മാത്രം പിടികൂടാനാണ് ശ്രമിക്കുന്നതെന്നും ഡി വൈ എസ് പി കൂട്ടിച്ചേർത്തു. വാഹനം തടഞ്ഞതും അക്രമിച്ചതും മുതൽ പൊലീസിനെ തടഞ്ഞവർ വരെ വിഡിയോയിൽ കൃത്യമായുണ്ട്. എന്നാൽ അറസ്റ്റ് വൈകുന്നതിൽ നാട്ടുകാർക്കും ആശങ്കയുണ്ട്.

Intro:ആൾകൂട്ട ആക്രമണം പ്രതികളെ പിടികൂടാൻ കഴിയാതെ പോലീസ്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടന്നും ജയിലിൽ കഴിയുന്നവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡി വൈ എസ് പി. പോലീസ് നിരപരാധികളെ വേട്ടയാടുന്നതായി സ്ഥലം എം.എൽ.എ

Body:നാൽപത് അംഗനാട്ടുകാർക്കെതിരെ പോലീസ് വധ ശ്രമമുൾപടെ കേസെടുത്തിട്ടുണ്ടങ്കിലും മൂന്ന് പേരേ മാത്രമാണ് പിടികൂടാനായത്. അന്വേഷണം ഊർജിതമാക്കിയ പോലീസ് നിരപരാധികൾ കുടുങ്ങരുതെന്ന സുഷ്മതയിലാണ് അന്വേഷണം. വാഹനം തടഞ്ഞതും അക്രമിച്ചതുമടക്കം പോലീസിനെ തടഞ്ഞവർ വരെ വിഡിയോയിൽ കൃത്യമായുണ്ട്. കൃത്യമായി തെളിവുള്ളവരെ മാത്രം പിടികൂടാനാണ് ശ്രമിക്കുന്നത്. എന്നാൽ അറസ്റ്റ് വൈകുന്നതിൽ നാട്ടുകാർക്കും ആശങ്കയുണ്ട്.
നിരപരാതികളെ പോലീസ് വേട്ടയാടുന്നതായാണ് എം എൽ എ ടി വി ഇബ്രാഹിം പറയുന്നത്.

ബൈറ്റ് - എം എൽ എ . ടി വി ഇബ്രാഹീം.

നിയമം കയ്യിലെടുക്കുന്ന പ്രവണത അവസാനിക്കണമെന്നും എംഎൽഎ പറഞ്ഞു. പിടികൂടിയവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പന്ത്രണ്ട് പേരേ വ്യക്തമായും തിരിച്ചറിഞ്ഞതായും ഡി വൈ എസ് പി .പി പി ഷംസ് പറഞ്ഞു.Conclusion:യിലിൽ കഴിയുന്നവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും

bite- mla tv ibrahim
Last Updated : Sep 22, 2019, 11:52 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.