ETV Bharat / state

കെ സുധാകരനെ ആക്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും: കെ മുരളീധരൻ

author img

By

Published : Jan 11, 2022, 7:00 PM IST

കോളജിന് പുറത്തു നടന്ന സംഘർഷത്തിൽ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നു. പൊലീസിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ പറഞ്ഞു. കെ സുധാകരനെ സി.പി.എം ആക്രമിക്കാൻ വന്നാൽ ഒറ്റകെട്ടായി നേരിടുമെന്നും അദ്ദേഹം.

K Sudhakaran MP Against CPM  Murder is not congress party policy K Sudhakaran in Malappuram  സി.പി.എം ആക്രമിക്കാൻ വന്നാൽ ഒറ്റകെട്ടായി നേരിടും  കൊലപാതകം പാർട്ടി നയമല്ലെന്ന് കെ സുധാകരന്‍  ധീരജിന്‍റെ കൊലപാതകത്തില്‍ കെ സുധാകരന്‍
കെ സുധാകരനെ സി.പി.എം ആക്രമിക്കാൻ വന്നാൽ ഒറ്റകെട്ടായി നേരിടും: കെ സുധാകരന്‍

മലപ്പുറം: കൊലപാതകം പാർട്ടി നയമല്ലെന്നും, കോൺഗ്രസുകാർ ആരെങ്കിലും അക്രമത്തിന് പിന്നിലുണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും കെ മുരളീധരൻ എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ സുധാകരനെ സി.പി.എം ആക്രമിക്കാൻ വന്നാൽ ഒറ്റക്കെട്ടായി നേരിടും: കെ മുരളീധരൻ

Also Read: ധീരജ്‌ വധം : യൂത്ത് കോൺഗ്രസ് നേതാവ്‌ നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോളജിന് പുറത്തു നടന്ന സംഘർഷത്തിൽ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നു. പൊലീസിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ പറഞ്ഞു. സി.പി.എം സമ്മേനങ്ങളിൽ പോലും പൊലീസിനെതിരെ വിമർശനമുണ്ട്. സംഭവത്തിന്‍റെ പേരിൽ കെ സുധാകരനെ സി.പി.എം ആക്രമിക്കാൻ വന്നാൽ ഒറ്റകെട്ടായി നേരിടുമെന്നും കെ മുരളീധരൻ മലപ്പുറത്ത് പറഞ്ഞു. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകുന്ന കാര്യത്തിൽ ഗവർണറും - സർവകലാശാലയും കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.