മലപ്പുറം: പൂക്കോട്ടുംപാടം സ്വദേശി കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു. പെരുഞ്ചൂർ സ്വദേശി അബ്‌ദുറഹ്‌മാനാണ് (55) മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 20 വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
പൂക്കോട്ടുംപാടം സ്വദേശി കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു - COVID DEATH SAUDI
പെരുഞ്ചൂർ സ്വദേശി അബ്‌ദുറഹ്‌മാനാണ് (55) മരിച്ചത്.
പൂക്കോട്ടുംപാടം സ്വദേശി കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു