ETV Bharat / state

കൊവിഡ് സമൂഹ വ്യാപന സാധ്യത: പൊന്നാനിയില്‍ കടുത്ത നിയന്ത്രണം

പൊന്നാനി താലൂക്കിലെ അതിർത്തികൾ മുഴുവൻ അടക്കുകയും ദേശീയപാതകൾ മാത്രം ഗതാഗതത്തിനു തുറന്നു നൽകുകയും മറ്റ് പാതകൾ അടച്ചിടുകയും ചെയ്തു.

covid  community  police tightening  കൊവിഡ് സമൂഹ വ്യാപന സാധ്യത  കൊവിഡ് സമൂഹ വ്യാപന സാധ്യത  നിയന്ത്രണം കടുപ്പിച്ച് പൊലീസ്
കൊവിഡ് സമൂഹ വ്യാപന സാധ്യത: നിയന്ത്രണം കടുപ്പിച്ച് പൊലീസ്
author img

By

Published : Jun 30, 2020, 10:40 PM IST

മലപ്പുറം: കൊവിഡ് സാമൂഹ വ്യാപനം സംശയിക്കുന്ന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിലെ മുഴുവൻ പ്രദേശങ്ങളിലും നിയന്ത്രണം കർശനമാകാൻ നിർദ്ദേശം നൽകി പൊലീസ്. അതിർത്തികൾ മുഴുവൻ അടക്കുകയും ദേശീയപാതകൾ മാത്രം ഗതാഗതത്തിനു തുറന്നു നൽകുകയും മറ്റ് പാതകൾ അടച്ചിടുകയും ചെയ്തു.

അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് ഓരോ പഞ്ചായത്തിലും സ്ഥാപനങ്ങൾ തുറക്കും. ഇവരുടെ മൊബൈൽ നമ്പർ പരസ്യപ്പെടുത്തുകയും ആവശ്യസാധനങ്ങൾ പൊലീസിന്‍റെ നേതൃത്വത്തിൽ വീടുകളിൽ എത്തിക്കും. ഇതിനുവേണ്ടിയുള്ള ദ്രുതകർമസേന പൊന്നാനിയിൽ എത്തും. ബൈക്കുകളില്‍ പ്രദേശത്ത് പൊലീസിന്‍റെ പ്രത്യേക പട്രോളിങ്‌ ഉണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.