ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നിന്ന് ആയിഷാ റെന്നയെ മാറ്റി

author img

By

Published : Jan 1, 2020, 7:04 PM IST

ആയിഷ റെന്ന ഉണ്ടെങ്കിൽ സഹകരിക്കില്ലെന്ന് സിപിഎമ്മും പഞ്ചായത്തിലെ ഏഴ് അംഗങ്ങളും പറഞ്ഞതായി പ്രസിഡന്‍റ് കെ.എം ജമീല പറഞ്ഞു

പൗരത്വ നിയമ പ്രതിഷേധം; സി പി ഐ എം സമ്മർദം മൂലം ആയിഷാ റെന്നയെ മാറ്റി  Citizenship protests; Ayisha Renna was replaced by CPIM pressure  ayisha rena latest news
പൗരത്വ നിയമ പ്രതിഷേധം; സി പി ഐ എം സമ്മർദം മൂലം ആയിഷാ റെന്നയെ മാറ്റി

മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധ റാലിയിൽ നിന്ന് ജാമിയ മിലിയ വിദ്യാർഥി ആയിഷാ റെന്നയെ മാറ്റി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സിപിഎമ്മിന്‍റെ സമ്മര്‍ദ്ദം മൂലം ആയിഷ റെന്നയെ മാറ്റി

സിപിഎമ്മും പഞ്ചായത്തിലെ ഏഴ് അംഗങ്ങളും ആയിഷ റെന്ന ഉണ്ടെങ്കിൽ സഹകരിക്കില്ലന്ന് പറഞ്ഞതായി പ്രസിഡന്‍റ് കെ.എം ജമീല പറഞ്ഞു. ഇതേ ആവശ്യം പഞ്ചായത്തിൽ ഉന്നയിച്ചതായി സിപിഎം ഭാരവാഹി മോഹൻദാസ് പറഞ്ഞു. ആയിഷാ റെന്ന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ കെഎംഎ റഹ്മാന്‍റെ സഹോദരീപുത്രിയാണ്.

Intro:ജനുവരി 2 ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാഴക്കാട് പഞ്ചായത്ത് നടത്തുന്ന സംയുക്ത പ്രതിഷേധത്തിലേക്ക് ക്ഷണിച്ച ആയിശാ റെന്നയെ സിപിഐ എം എതിർപ്പ് മൂലം മാറ്റി. പാർട്ടിയും മെമ്പർമാരും ആവശ്യപ്പെട്ടതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും പറഞ്ഞു.

Body:വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധ റാലിയിൽ നിന്ന് ജാമിഅ വിദ്യാർത്ഥി ആയിശാ റെന്നയെ മാറ്റി. സി പി ഐ എം പാർട്ടിയും പഞ്ചായത്തിലെ ഏഴ് മെമ്പർമാരും ആയിശ റെന്ന ഉണ്ടെങ്കിൽ സഹകരിക്കില്ലന്ന് ആവശ്യം ഉന്നയിചതായി പ്രസിഡണ്ട് കെ.എം ജമീല പറഞ്ഞു.

ബൈറ്റ് - കെ.എം ജമീല

ആവശ്യം ഉന്നയിചതായി സി പി ഐ എം ഭാരവാഹി മോഹൻദാസും പറഞ്ഞു. വാഴക്കാട്ടുകാരി കൂടിയായ ആയിശാ റെന്ന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ കെ എം എ റഹ്മാന്റെ സഹോദരി പുത്രിയാണ്. ഡൽഹിയിലെ സമരത്തിൽ ലോകമാകെ ശ്രദ്ധിച്ച പെൺകുട്ടിയെ സിപിഐ എം മിനെ വിമർശിച്ചതിന്റെ പേരിൽ
മാറ്റി നിർത്തുന്നത് ശരിയല്ലന്ന അഭിപ്രായവും നാട്ടുകാർക്കുണ്ട്. പൗരത്വ ബില്ലിനെ എതിർക്കുന്ന ബിജെപിക്കാരെ വരെ അണിനിരത്തണമെന്ന് നേതാക്കൾ ആഹ്വാനം ചെയുബോഴാണ് ഇത്തരു നടപടി.Conclusion:ജനുവരി 2 ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാഴക്കാട് പഞ്ചായത്ത് നടത്തുന്ന സംയുക്ത പ്രതിഷേധത്തിലേക്ക് ക്ഷണിച്ച ആയിശാ റെന്നയെ സിപിഐ എം എതിർപ്പ് മൂലം മാറ്റി.

presiden km jameela tyeacherv

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.