ETV Bharat / state

കിഫ്ബി മസാല ബോണ്ടില്‍ ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല

കിഫ്ബി ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ 2024ല്‍ കേരളം വന്‍ തുക തിരികെ അടക്കേണ്ടി വരും. കുറഞ്ഞ പലിശക്ക് കിട്ടാവുന്ന മറ്റ് സാധ്യതകൾ സർക്കാർ പരിശോധിച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കിഫ്ബി മസാല ബോണ്ടില്‍ ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല
author img

By

Published : Apr 7, 2019, 4:35 PM IST

കിഫ്ബിയില്‍ കോടികളുടെ നിക്ഷേപമുള്ള സിഡിപിക്യു എന്ന കമ്പനിക്ക് ലാവ്ലിനുമായി ബന്ധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് നുണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്ലിനില്‍ വലിയ ഓഹരി നിക്ഷേപമുള്ള കമ്പനിയാണ് സിഡിപിക്യു. ഉയർന്ന പലിശ നൽകിയാണ് സിഡിപിക്യു മസാല ബോണ്ട് വാങ്ങിയതെന്നും ചെന്നിത്തല ആരോപിക്കുന്നു.

ആരോപണങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇത് വരെയും തയ്യാറായിട്ടില്ല. ഇടപാടിന്‍റെ രേഖകള്‍ സര്‍ക്കാര്‍ പുറത്ത് വിടണം. കിഫ്ബി ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ 2024ല്‍ കേരളം വന്‍ തുക തിരികെ അടക്കേണ്ടി വരും. കുറഞ്ഞ പലിശക്ക് കിട്ടാവുന്ന മറ്റ് സാധ്യതകൾ സർക്കാർ പരിശോധിച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും കിഫ്ബിക്കെതിരെ ഇതേ ആരോപണവുമായി ചെന്നിത്തല രംഗത്ത് വന്നിരുന്നു.

അതേ സമയം കിഫ്ബി മസാലബോണ്ടുകള്‍ ലണ്ടന്‍ എക്സ്ചേഞ്ച് വഴി മെയ് പതിനേഴ് മുതല്‍ വിപണിയില്‍ എത്തിക്കും ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ചിട്ടുണ്ട്.

Intro:Body:

[4/7, 1:57 PM] Kripalal- Malapuram: കിഫ്ബിക്ക് വേണ്ടി കൂടുതൽ സകരിച്ച

Cdpq കമ്പനിക്കും ലാവലിൻ കമ്പനിയുമായുള്ള ബന്ധ ആരോപണത്തിൽ മുഖ്യമന്ത്രി നടത്തുന്ന മൗനം ദുരൂഹമാണ്

[4/7, 1:57 PM] Kripalal- Malapuram: മസാല ബോണ്ട് ഓഹരികൾ നൽകിയവരെ രഹസ്യമാക്കി വെച്ചത് എന്തിന് വേണ്ടിയാണ്

[4/7, 1:57 PM] Kripalal- Malapuram: തോമസ് ഐസക് ഉരുണ്ടുകളിക്കുന്നു.

[4/7, 1:58 PM] Kripalal- Malapuram: Cd pq കമ്പനിയുടെ പേര് എന്തിന് മറച്ചു വെക്കുന്നു..

[4/7, 1:58 PM] Kripalal- Malapuram: 20 ശതമാനം ഓഹരികൾ ആണ് ഉള്ളത്

[4/7, 1:58 PM] Kripalal- Malapuram: ലാവലിൻ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളാണ് cd pq ആണ്

[4/7, 1:58 PM] Kripalal- Malapuram: കമ്പനികളുടെ പേര് മറച്ചുവയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടൽ എന്താണ്.

[4/7, 1:58 PM] Kripalal- Malapuram: ലാവലിൻ കമ്പനിയും cd pq വും തമ്മിൽ ചെറിയ ബന്ധമെന്ന് പറയുന്ന തോമസ് ഐസക്ക് മറുപടി പറയണം

[4/7, 1:58 PM] Kripalal- Malapuram: കനേഡിയൻ കമ്പനിയുടെ ആരെങ്കിലും മുഖ്യമന്ത്രിയേയോ ധനകാര്യ മന്ത്രിയെയോ കണ്ടിട്ടുണ്ടോ..എം

[4/7, 1:58 PM] Kripalal- Malapuram: Cd pq വിന്റെ ആരൊക്കെയുമായി ചർച്ച നടത്തിയെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കണം

[4/7, 1:58 PM] Kripalal- Malapuram: ഇടത് പക്ഷത്തിന് ലാവലിനുമായി എന്താണ് ഇത്ര ബന്ധമുള്ളത്

[4/7, 1:58 PM] Kripalal- Malapuram: ദുരൂഹമായ ഇടപാടിന്റെ എല്ലാ വസ്തുതകളും മുഖ്യമന്ത്രി പറയാൻ തയ്യാറാകണം

[4/7, 1:58 PM] Kripalal- Malapuram: ഇവരുമായി ചർച്ച നടത്തിയതിന്റെ രേഖകൾ പ്രതിപക്ഷത്തെ കാണിക്കാൻ തയാറുണ്ടോ

[4/7, 1:58 PM] Kripalal- Malapuram: മസാല ബോണ്ടിന്റെ എല്ലാ വിവരങ്ങളും പുറത്ത്വിടണം

[4/7, 1:58 PM] Kripalal- Malapuram: ഗവണ്മെന്റ് ഒളിച്ചുകളി അവസാനിപ്പിക്കണം

[4/7, 1:58 PM] Kripalal- Malapuram: മസാല ബോണ്ട് ധനസമാഹാരണത്തിൽ ദുരൂഹമായ ഇടപാട് നടന്നന്ന് പ്രതിപക്ഷ നേതാവ്

[4/7, 1:58 PM] Kripalal- Malapuram: നാടോടി ബാലികയെ ആക്രമിച്ച കേസ്..

പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണം..

പോക്സോ ചുമത്തണമെന്ന് രമേഷ് ചെന്നിത്തല

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.