ETV Bharat / state

video: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; എടവണ്ണയില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

author img

By

Published : Aug 5, 2022, 9:28 PM IST

തീപിടിത്തത്തിന് കാരണം വാഹനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം.

എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും തീ ഉയർന്നത് ആളുകളെ പരിഭ്രാന്തിയിലാക്കി  ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു  Car got fire in Edavanna in malappuram  Car got fire  Edavanna in malappuram  മലപ്പുറം വാര്‍ത്തകള്‍  ജില്ലാ വാര്‍ത്തകള്‍  പ്രാദേശിക വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  കാര്‍  കാറില്‍ തീ പിടിച്ചു  കാറിന് തീ പിടിച്ചു  ഷോർട്ട് സർക്യൂട്ട്
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

മലപ്പുറം: എടവണ്ണയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മമ്പാട് സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്. എടവണ്ണ ബസ്‌ സ്റ്റാന്‍റിന് സമീപം ഇന്ന് (ആഗസ്റ്റ് 5) മൂന്നരയോടെയാണ് സംഭവം.

കാറിലെ തീ അണക്കുന്ന ദൃശ്യങ്ങള്‍

നിലമ്പൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറില്‍ പെട്ടെന്നാണ് തീ പടര്‍ന്നത്. പുകയുരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.

നാട്ടുകാരും, പൊലീസും, ഇ.ആര്‍.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് തീ അണച്ചു. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

also read: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: ഡ്രൈവര്‍ പുറത്തേക്ക് ചാടിയതിനാല്‍ ദുരന്തമൊഴിവായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.