മലപ്പുറം: ഇന്ധനവില വർധവിൽ പ്രതിഷേധിച്ച് നിലമ്പൂർ താലൂക്ക് ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷൻ ബസ് കെട്ടി വലിച്ച് പ്രതിഷേധ പ്രകടനം നടത്തി. എടക്കര ഇന്ദിര ഗാന്ധി ബസ് ടെർമിനൽ കോപ്ലക്സിലാണ് സമരം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കബീർ പനോളി സമരം ഉദ്ഘാടനം ചെയ്തു.
ഇന്ധനവില വർധവില്‍ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ - Bus Owners Federation protest
എടക്കര ഇന്ദിര ഗാന്ധി ബസ് ടെർമിനൽ കോപ്ലക്സിലാണ് ബസ് കെട്ടിവലിച്ച് സമരം നടന്നത്.
ഇന്ധനവില വർധവിനെതിരെ പ്രതിഷേധവുമായി ബസ് ഓണേഴ്സ് ഫെഡറേഷൻ
മലപ്പുറം: ഇന്ധനവില വർധവിൽ പ്രതിഷേധിച്ച് നിലമ്പൂർ താലൂക്ക് ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷൻ ബസ് കെട്ടി വലിച്ച് പ്രതിഷേധ പ്രകടനം നടത്തി. എടക്കര ഇന്ദിര ഗാന്ധി ബസ് ടെർമിനൽ കോപ്ലക്സിലാണ് സമരം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കബീർ പനോളി സമരം ഉദ്ഘാടനം ചെയ്തു.
Last Updated : Jun 24, 2020, 12:39 PM IST