ETV Bharat / state

മലപ്പുറത്ത് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി - vazhikkadavu checkpost malappuram

ഏകദേശം 20 ലക്ഷം രൂപ വില വരുന്ന 66,000 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്

banned tobacco products seized in malappuram  മലപ്പുറത്ത് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി  tobacco products seized  പുകയില ഉത്‌പന്നങ്ങൾ പിടികൂടി  vazhikkadavu checkpost malappuram  വഴിക്കടവ് ചെക്ക് പോസ്റ്റ്‌
മലപ്പുറത്ത് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി
author img

By

Published : Dec 1, 2019, 11:54 AM IST

മലപ്പുറം: വഴിക്കടവ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് നിരോധിത ഉത്പന്നങ്ങള്‍ പിടികൂടി. 20 ലക്ഷം രൂപയുടെ 66,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പച്ചക്കറി ചാക്കുകളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വാഹനം ഓടിച്ച മണ്ണാർക്കാട് സ്വദേശി നൗഷാദലിയെ പൊലീസ്‌ അറസ്റ്റ് ചെയ്‌തു. 22 ചാക്കുകളിലാക്കി ഒളിപ്പിച്ചാണ് പുകയില ഉത്‌പന്നങ്ങൾ കൊണ്ടുവന്നത്.

മലപ്പുറത്ത് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി

മൈസൂരിൽ നിന്നാണ് പുകയില ഉത്‌പന്നങ്ങൾ കയറ്റിയതെന്നും കരിങ്കല്ലത്താണിയിലുള്ള ഫൈസൽ എന്നയാൾക്ക് വേണ്ടി കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. എക്സൈസ് ഇൻസ്പെക്‌ടർ കെ.ടി സജിമോൻ, പ്രിവന്‍റീവ് ഓഫീസർ ആർ.പി സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി. എസ്‌. സജയകുമാർ, വി.പി. പ്രമോദ്, സബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത്.

Intro:വഴിക്കടവ് ചെക്ക് പോസ്റ്റിൽ എക്സൈസ് റെയ്ഡ് വൻ ഹാൻസ് കടത്ത് പിടിച്ചെടുത്ത്*, പിടിച്ചെടുത്തത് 20 ലക്ഷം രൂപയുടെ ഹാൻസ് ഉത്പന്നങ്ങൾ
വൻ ഹാൻസ് കടത്ത് പിടിച്ചുBody:വഴിക്കടവ് ചെക്ക് പോസ്റ്റിൽ എക്സൈസ് റെയ്ഡ് വൻ ഹാൻസ് കടത്ത് പിടിച്ചെടുത്ത്*, പിടിച്ചെടുത്തത് 20 ലക്ഷം രൂപയുടെ ഹാൻസ് ഉത്പന്നങ്ങൾ
വൻ ഹാൻസ് കടത്ത് പിടിച്ചു
വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ 66000 പാക്കറ്റ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് കണ്ടെത്തി പിടിച്ചെടുത്തു.
രാത്രി 11 മണിയോടെ KL 55 J 1645 ബോലേറോ പിക്കപ്പിൽ നിന്നാണ് പച്ചക്കറി ലോഡിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന ഇത്രയും ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തത്.
വാഹനം ഓടിച്ച മണ്ണാർക്കാട് സ്വദേശി ശ്രീ കൃഷ്ണപുരം വില്ലേജിലെ കുണ്ടൂർകുന്ന് ഉറയക്കാടൻ മുഹമ്മദാലി മകൻ 34 വയസ്സ് നൗഷാദലിയെ അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത ഹാൻസിന് മാർക്കറ്റിൽ 20 ലക്ഷം രൂപ വില മതിക്കും.22 ചാക്കുകളിലാക്കി വണ്ടിയുടെ ബോഡിക്കുള്ളിൽ ഒളിപ്പിച്ചാണ് ഹാൻസ് കടത്തിക്കൊണ്ടു വന്നത്.
മൈസൂരിൽ നിന്നാണ് ഹാൻസ് കയറ്റിയതെന്നും കരിങ്കല്ലത്താണിയിലുള്ള ഫൈസൽ എന്നയാൾക്ക് വേണ്ടിയുള്ളതാണ് ഹാൻസ് എന്നും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ബോധ്യപ്പെട്ടു.
എക്സൈസ് ഇൻസ്പെക്ടർ കെ.ടി.സജിമോൻ, പ്രിവന്റീവ് ഓഫീസർ ആർ.പി.സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ D.S.സജയകുമാർ, V.P. പ്രമോദ്, സബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് ഹാൻസ് കണ്ടെടുത്തത്.Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.