ETV Bharat / state

മലപ്പുറം ജില്ലാ അതിര്‍ത്തി വഴി തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചു - തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചു

തമിഴ്‌നാട്ടില്‍ നിന്നും മലപ്പുറത്തേക്ക് വരുന്നവരെ അതിര്‍ത്തി വഴി കടത്തിവിടില്ലെന്ന് ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക് അറിയിച്ചു

travel ban  covid 19 updates  covid 19 malappuram district  ban imposed in the journey  tamilnadu  തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചു  ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക്
ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക്
author img

By

Published : Mar 20, 2020, 8:23 PM IST

മലപ്പുറം: കൊവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിന്നും തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. വഴിക്കടവ് നാടുകാണി ചുരത്തിലെ ജില്ലാ അതിര്‍ത്തിയില്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം പരിശോധന നടത്തും. അതിര്‍ത്തി കടക്കാൻ എത്തുന്നവരെ തിരിച്ചയക്കും. തമിഴ്‌നാട്ടില്‍ നിന്നും ജില്ലയിലേക്ക്‌ വരുന്നവരെയും അതിര്‍ത്തി വഴി കടത്തിവിടില്ല. അതിര്‍ത്തി വഴിയുള്ള യാത്രകള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ജില്ലാ കലക്‌ടര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.