ETV Bharat / state

പൊരുതി നേടിയ വിജയം കൈത്താങ്ങായ അധ്യാപികക്ക് സമര്‍പ്പിച്ച് അമിത്

author img

By

Published : Nov 17, 2019, 12:19 PM IST

Updated : Nov 17, 2019, 1:35 PM IST

കഴിഞ്ഞവർഷം 3000 മീറ്ററിൽ രണ്ടാം സ്ഥാനത്തായിരുന്നു അമിത്. ഒന്നുമല്ലാതിരുന്ന നിലയിൽ നിന്നും തന്നെ ഇവിടം വരെ എത്തിച്ച സിബി ടീച്ചറിനാണ് അമിത് വിജയം സമർപ്പിച്ചത്.

അമിത് സ്വർണ്ണ ജേതാവ്

മലപ്പുറം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്ററിൽ അമിത് സ്വർണ്ണ ജേതാവായി. കഴിഞ്ഞവർഷം 3000 മീറ്ററിൽ രണ്ടാം സ്ഥാനത്തിലൊതുങ്ങിയ അമിത് ഇത്തവണ ആദ്യ സ്വർണജേതാവായാണ് തിരിച്ചുപിടിച്ചത്. തന്‍റെ വിജയം അധ്യാപികയായ സിബി ടീച്ചറിന് നൽകുകയാണ് അമിത്.

പൊരുതി നേടിയ വിജയം കൈത്താങ്ങായ അധ്യാപികക്ക് സമര്‍പ്പിച്ച് അമിത്
തിരുവാലി സ്വദേശിയായ അമിത് കഴിഞ്ഞവർഷമാണ് കോതമംഗലം മാർബേസിലില്‍ എത്തുന്നത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമിതിന് അമ്മയെ നഷ്‌ടപ്പെട്ടു. ടീഷർട്ട് വാങ്ങാനോ സ്പൈക് വാങ്ങാനോ കയ്യിൽ പണം ഉണ്ടാകില്ല. ആ സമയത്തെല്ലാം തനിക്ക് സഹായവുമായി എത്തുന്നത് സിബി ടീച്ചറാണെന്ന് അമിത് പറയുന്നു. ഒന്നുമല്ലാതിരുന്ന നിലയിൽ നിന്നും ഇവിടം വരെ എത്തിച്ചത് ടീച്ചറിന്‍റെ പ്രാർത്ഥനയും ഒപ്പം ദിവസവും രണ്ടു മണിക്കൂറിലധികം ടീച്ചർ നൽകിയ പരിശീലനവുമാണെന്ന് അമിത് കൂട്ടിച്ചേർത്തു.

Intro:നിലമ്പൂർ
സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്ററിൽ അമിത് സ്വർണ്ണ ജേതാവായത് തിരുവാലി സ്വദേശി അമിത് കഴിഞ്ഞവർഷം കോതമംഗലം മാർ ബോസിൽ എത്തുന്നത്. കഴിഞ്ഞവർഷം 3000 മീറ്ററിൽ രണ്ടാം ആയ പോയതിനു ക്ഷീണം ഇത്തവണത്തെ ആദ്യ സ്വർണ്ണമ് Body:നിലമ്പൂർ
സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്ററിൽ അമിത് സ്വർണ്ണ ജേതാവായത് തിരുവാലി സ്വദേശി അമിത് കഴിഞ്ഞവർഷം കോതമംഗലം മാർ ബോസിൽ എത്തുന്നത്. കഴിഞ്ഞവർഷം 3000 മീറ്ററിൽ രണ്ടാം ആയ പോയതിനു ക്ഷീണം ഇത്തവണത്തെ ആദ്യ സ്വർണ്ണമ് ജേതാവ് എന്ന ഖാദി യോടെ അമിത് തീർത്തു രണ്ടാം ക്ലാസിൽ വച്ച് അമ്മ നഷ്ടപ്പെട്ട അമിതിന്നു ഇപ്പോൾ ആ സ്ഥാനത്ത് സിബി ടീച്ചർ ആണ് ഉള്ളത് ചിലപ്പോൾ പരിശീലനത്തിനായി ടീഷർട്ട് വാങ്ങാനോ സ്പൈക് വാങ്ങാനോ ഒന്നും കയ്യിൽ പണം ഉണ്ടാകില്ല. ആ സമയത്തെല്ലാം സഹായവുമായി എത്തുന്നത് ടീച്ചർ ആണെന്ന് നമിത് പറഞ്ഞു ഒന്നുമല്ലാതിരുന്ന എന്നെ ഈ നിലയിൽ എത്തിച്ചത് മികച്ച പ്രകടനം കാഴ്ച വെക്കാൻ പ്രാർത്ഥന ആക്കിയത് സിബി ടീച്ചറാണ്അമിത് പറഞ്ഞു ദിസ് ദിവസവും ടീച്ചർ അടുത്ത് രണ്ടു മണിക്കൂർ ലേറെ പരിശീലിക്കും അതെല്ലാം ആണ് ഈ വിജയത്തിലേക്കുള്ള ചവിട്ടുപടിConclusion:Etv
Last Updated : Nov 17, 2019, 1:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.