ETV Bharat / state

പാലക്കാട്-കോഴിക്കോട് ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണം - palakkad kozhikode national highway

പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറം പോളിടെക്‌നിക് മുതൽ ജൂബിലി റോഡ് ജങ്ഷൻ വരെയുള്ള റോഡില്‍ നിരവധി കുഴികളാണ് മാസങ്ങൾക്കുള്ളില്‍ രൂപപ്പെട്ടിരിക്കുന്നത്

പാലക്കാട്-കോഴിക്കോട് ദേശീയപാത  അഴിമതി ആരോപണം  നാട്ടൊരുമ വിവരാവകാശ പ്രവർത്തകർ  palakkad kozhikode national highway  malappuram news
പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നതായി ആരോപണം
author img

By

Published : Jan 25, 2020, 11:42 PM IST

മലപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വ്യാപക അഴിമതി നടന്നെന്ന ആരോപണവുമായി നാട്ടൊരുമ വിവരാവകാശ പ്രവർത്തകർ. പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവിഷൻ മെയിന്‍റനൻസ് വിഭാഗം മേധാവി ഷമീമയും സംഘവും പെരിന്തല്‍മണ്ണയില്‍ പരിശോധന നടത്തി.

പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നതായി ആരോപണം

റോഡ് പണി പൂർത്തിയായി മാസങ്ങൾക്കുള്ളില്‍ തന്നെ റോഡില്‍ കുഴികൾ രൂപപ്പെടാൻ തുടങ്ങിയതോടെയാണ് പരാതിയുമായി നാട്ടൊരുമ വിവരാവകാശ പ്രവർത്തകർ രംഗത്തെത്തിയത്. പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറം പോളിടെക്‌നിക് മുതൽ ജൂബിലി റോഡ് ജങ്ഷൻ വരെയുള്ള റോഡില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും റോഡ് പണിക്ക് മെറ്റൽ ഇടേണ്ടതിന് പകരം ക്വാറി വേസ്റ്റും പാറപ്പൊടിയുമാണ് ഉപയോഗിച്ചതെന്നും വിവരാവകാശ കൂട്ടായ്‌മ പ്രവർത്തകർ ആരോപിച്ചു.

Intro:പാലക്കാട് കോഴിക്കേട് ദേശീയപാതയിൽ റോഡ് പണിയിൽ വ്യാപക അഴിമതി എന്ന് നാട്ടൊരുമവിവരാവകാശ പ്രവർത്തകർ
പരാതിയുടെ ആടിസ്ഥാനത്തിൽ പാലക്കാട് ഡിവിഷൻ മേതാവി ശമീമയും സംഘവും പെരിന്തൽമണ്ണയിൽ സ്ഥലം സന്ദർശിച്ച് തെളിവെടുത്തു
റോഡിൽ കുഴികൾ കണ്ടെത്തിBody:.നാട്ടൊങ്ങമവിവരവകാശ പ്രവർത്തകർ നൽകിയ പരാതിയിലാണ് പാലക്കാട് ഡിവിഷൻ മെയിൻറൻസ് വിഭാഗംമേതാവി ശമീമയും സംഘവും പരിശോതനക്കായ് എത്തിയത് പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറം പോളിടെക്നിക്കു മുതൽ ജൂബിലി റോഡ് ജംഗഷൻ വരെയുള്ള റോഡിലാണ് കുഴികൾ രൂപപ്പെട്ടത് മാസങ്ങക്ക് മുമ്പാണ് ഇവിടെ റോഡ് പണി പൂർത്തിയായത്
ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണന്നും അവർ ആരോപിച്ചു
റോഡ് പണിക്ക് മെറ്റൽ ഇടണ്ടതിന് പകരം കോറിവേസ്റ്റാണ് ഉപയോഗിച്ചതെന്നും സമയാസമയങ്ങളിൽ റോഡ് പണി പരിശോധനക്കായ്' ഉദ്യോഗസ്ഥർ എത്താത്തതും ഇതിന്റെ ഭാഗമായിരുന്നു എന്നും വിവരാവകാശ കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.

ബൈറ്റ് 1 അനിൽ ചന്ദ്രത്തിൽ
ദേശീയവിവരാവകാശ കൂട്ടായ്മയുടെ സ്റ്റേറ്റ് കൺവീനർ
ബൈറ്റ് - 2
ശിവദാസൻ വിവരാവകാശ കൂട്ടായ്മ പ്രസിഡന്റ് മേലാറ്റൂർConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.