ETV Bharat / state

വിമാനം എട്ട് മണിക്കൂര്‍ വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു - latest air india flight delayed news

രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനം കരിപ്പൂരില്‍ നിന്നും വൈകിട്ട് ഏഴ് മണിയോടെയാണ് പുറപ്പെട്ടത്.

കരിപ്പൂരില്‍ വിമാനം വൈകിയത് എട്ട് മണിക്കൂര്‍; പ്രതിഷേധിച്ച് യാത്രക്കാര്‍
author img

By

Published : Oct 20, 2019, 8:29 PM IST

മലപ്പുറം: കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എഐ 732 വിമാനം എട്ട് മണിക്കൂർ വൈകി പുറപ്പെട്ടു. യന്ത്രത്തകരാറിനെ തുടർന്നായിരുന്നു വിമാനം വൈകിയത്. രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു വൈകിട്ട് ഏഴ് മണിയോടെ പുറപ്പെട്ടത്.

വിമാനം വൈകിയത് എട്ട് മണിക്കൂര്‍; കരിപ്പൂരില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു

വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ഒരു വിഭാഗം വിമാനത്തിനുള്ളില്‍ പ്രതിഷേധവുമായി എത്തി. വൈകിട്ട് ആറ് മണിയോടെ തകരാർ പരിഹരിച്ച് വിമാനം കരിപ്പൂരിൽ നിന്നും യാത്ര തിരിച്ചു.

Intro:കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എ ഐ 732 വിമാനം എട്ടു മണിക്കൂർ വൈകി പുറപ്പെട്ടു. യന്ത്രത്തകരാറിനെ തുടർന്നായിരുന്നു വിമാനം വൈകിയത്.

Body:കരിപ്പൂരിൽ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ട എയർഇന്ത്യ എഐ 732 വിമാനമാണ് വൈകിട്ട് ഏഴ് മണിയോടെ പുറപ്പെട്ടത്. രാവിലെ യാത്രക്കാരെ കയറ്റി യാത്ര തുടങ്ങും മുൻപേ എൻജിനിൽ തകരാറ് കണ്ടതിനെ തുടർന്നായിരുന്നു വൈകിയത്. യാത്രക്കാർ ചില ആളുകൾ വിമാനത്തിനകത്ത് പ്രതിഷേധം നടത്തി. കുട്ടികളും മുതിർന്നവരും ആയി നിരവധി യാത്രക്കാരാണ് വിമാനത്തിനകത്ത് മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വന്നത്. യന്ത്ര തകരാർ മൂലമാണ് വിമാനം വയ്ക്കുവാനുള്ള കാരണമെന്നാണ് അധികൃതർ നൽകിയ വിശദീകരണം. വൈകീട്ട് ആറുമണിയോടെ തകരാർ പരിഹരിച്ച് വിമാനം കരിപ്പൂരിൽ നിന്നും യാത്രയായി.

Conclusion:ഇടിവി ഭാരത് മലപ്പുറം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.