മലപ്പുറം: ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ എന്ന സന്ദേശവുമായി എടപ്പാളിൽ വിമുക്തി ജ്വാല തെളിയിച്ചു. എക്സൈസ് വകുപ്പ് പൊന്നാനി റേഞ്ചിന്‍റെയും റാഫ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെയും സഹകരണത്തോടെ വട്ടംകുളം ജങ്ഷനിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസും വിമുക്തി ജ്വാലയും തെളിയിച്ചു. പൊന്നാനി എക്സൈസ് ഇൻസ്പെക്‌ടർ എ.ടി ജോബി ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി ബോധവത്ക്കരണ ക്ലാസ് എടുക്കുകയും വിമുക്തി ജ്വാലക്ക് നേതൃത്വം നൽകുകയും ചെയ്‌തു. കൂടാതെ, ലഘുലേഖ വിതരണവും നടത്തി. പരിപാടിയിൽ നാട്ടുകാരും റാഫിന്‍റെ പ്രവർത്തകരും പ്രിവന്‍റീവ് ഓഫീസർ വി.ആർ. രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി.പി. എന്നിവരും പങ്കെടുത്തു.
ലഹരിയോടല്ല, ജീവിതത്തോടാകട്ടെ ആസക്തി: ബോധവത്ക്കരണ ക്ലാസും വിമുക്തി ജ്വാലയും - anti- drug programme in edappal
എക്സൈസ് വകുപ്പ് പൊന്നാനി റേഞ്ചിന്‍റെയും റാഫ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെയും സഹകരണത്തോടെ കേരള സംസ്ഥാന എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായാണ് ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസും വിമുക്തി ജ്വാലയും സംഘടിപ്പിച്ചത്.
![ലഹരിയോടല്ല, ജീവിതത്തോടാകട്ടെ ആസക്തി: ബോധവത്ക്കരണ ക്ലാസും വിമുക്തി ജ്വാലയും ലഹരിയോടല്ല, ജീവിതത്തോടാകട്ടെ ആസക്തി ബോധവൽക്കരണ ക്ലാസും വിമുക്തി ജ്വാലയും എടപ്പാളിൽ വിമുക്തി ജ്വാല എടപ്പാൾ ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ പൊന്നാനി എക്സൈസ് ഇൻസ്പെക്‌ടർ എ.ടി. ജോബി സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി. Edappal Awareness class Awareness class in Edappal malappuram edappal anti- drug programme in edappal വിമുക്തി ജ്വാല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5997508-thumbnail-3x2-edpl.jpg?imwidth=3840)
മലപ്പുറം: ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ എന്ന സന്ദേശവുമായി എടപ്പാളിൽ വിമുക്തി ജ്വാല തെളിയിച്ചു. എക്സൈസ് വകുപ്പ് പൊന്നാനി റേഞ്ചിന്‍റെയും റാഫ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെയും സഹകരണത്തോടെ വട്ടംകുളം ജങ്ഷനിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസും വിമുക്തി ജ്വാലയും തെളിയിച്ചു. പൊന്നാനി എക്സൈസ് ഇൻസ്പെക്‌ടർ എ.ടി ജോബി ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി ബോധവത്ക്കരണ ക്ലാസ് എടുക്കുകയും വിമുക്തി ജ്വാലക്ക് നേതൃത്വം നൽകുകയും ചെയ്‌തു. കൂടാതെ, ലഘുലേഖ വിതരണവും നടത്തി. പരിപാടിയിൽ നാട്ടുകാരും റാഫിന്‍റെ പ്രവർത്തകരും പ്രിവന്‍റീവ് ഓഫീസർ വി.ആർ. രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി.പി. എന്നിവരും പങ്കെടുത്തു.
മലപ്പുറം എടപ്പാൾ: ആസക്തി ലഹരിയോടല്ല ജീവിതത്തോട് ആകട്ടെ വിമുക്തി ജ്വാല തെളിയിച്ചു. എക്സൈസ് വകുപ്പ് പൊന്നാനി റേഞ്ച് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ സഹകരണത്തോടെ എടപ്പാൾ വട്ടംകുളം ജംഗ്ഷനിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പും, വിമുക്തി മിഷനും സംയുക്തമായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും വിമുക്തി ജ്വാലയും തെളിയിച്ചു. ലഘുലേഖ വിതരണവും പ്രതിജ്ഞയും എക്സൈസ് ഇൻസ്പെക്ടർ പൊന്നാനി ജോബി എടി യും ടീമിനുവേണ്ടി സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി ബോധവൽക്കരണ ക്ലാസ് എടുക്കുകയും വിമുക്തി ജ്വാലയും നടത്തി. പരിപാടിയിൽ റാഫിന്റെ പ്രവർത്തകർ, നാട്ടുകാർ, പ്രിവന്റീവ് ഓഫീസർ രാജേഷ് കുമാർ വി ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി പി എന്നിവർ പങ്കെടുത്തുConclusion:ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ - ആകട്ടെ വിമുക്തി ജ്വാല തെളിയിച്ചു* എക്സൈസ് വകുപ്പും പൊന്നാനി റെയിഞ്ചും. റാഫ് പൊന്നാനി താലൂക്ക് കമ്മിറ്റിയും.