മലപ്പുറം: ആംസ് ഇന്ത്യൻ ഫൗണ്ടേഷൻ 'മിഷൻ 2020' ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം കോട്ടക്കലില്‍ ക്ലാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ സന്നദ്ധസേവകരുടെ ബഹുജന കൂട്ടായ്മയാണ് ആംസ് ഇന്ത്യ ഫൗണ്ടേഷൻ. 2020 വർഷത്തേക്കുള്ള വിവിധ മേഖലകളിലായി സംഘടിപ്പിക്കുന്ന വ്യത്യസ്ത പദ്ധതികളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവുമാണ് മലപ്പുറത്ത് നടന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയാണ് ലോഗോ പ്രകാശനം നടത്തിയത്. ആംസ് ചെയർമാൻ മൊയ്തീൻ നിസാമി, കൺവീനർ സഹൽ ക്ലാരി അബ്ദുൽറസാഖ്, കബീർ ഇ. തുടങ്ങിയവർ പങ്കെടുത്തു
ആംസ് ഇന്ത്യൻ ഫൗണ്ടേഷൻ മിഷൻ 2020 ലോഗോ പ്രകാശനം നടന്നു - logo released
മലപ്പുറം കോട്ടക്കലില്‍ ക്ലാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ സന്നദ്ധസേവകരുടെ ബഹുജന കൂട്ടായ്മയാണ് ആംസ് ഇന്ത്യ ഫൗണ്ടേഷൻ
മലപ്പുറം: ആംസ് ഇന്ത്യൻ ഫൗണ്ടേഷൻ 'മിഷൻ 2020' ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം കോട്ടക്കലില്‍ ക്ലാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ സന്നദ്ധസേവകരുടെ ബഹുജന കൂട്ടായ്മയാണ് ആംസ് ഇന്ത്യ ഫൗണ്ടേഷൻ. 2020 വർഷത്തേക്കുള്ള വിവിധ മേഖലകളിലായി സംഘടിപ്പിക്കുന്ന വ്യത്യസ്ത പദ്ധതികളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവുമാണ് മലപ്പുറത്ത് നടന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയാണ് ലോഗോ പ്രകാശനം നടത്തിയത്. ആംസ് ചെയർമാൻ മൊയ്തീൻ നിസാമി, കൺവീനർ സഹൽ ക്ലാരി അബ്ദുൽറസാഖ്, കബീർ ഇ. തുടങ്ങിയവർ പങ്കെടുത്തു
Body:ആംസ് ഇന്ത്യൻ ഫൗണ്ടേഷൻ "മിഷൻ 2020 " ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ലോഗോ പ്രകാശനം ചെയ്തു . മലപ്പുറം കോട്ടക്കൽ ക്ലാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ സന്നദ്ധസേവകരുടെ ബഹുജന കൂട്ടായ്മ ആംസ് ഇന്ത്യ ഫൗണ്ടേഷന്റെ 2020 വർഷത്തേക്കുള്ള വിവിധ മേഖലകളിൽ വ്യത്യസ്ത പദ്ധതികളുടെ പ്രഖ്യാപനവും ലോഗോ പ്രകശനവും നടന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയാണ് ലോഗോ പ്രകാശനം നടത്തിയത്. ആംസ് ചെയർമാൻ മൊയ്തീൻ നിസാമി .കൺവീനർ സഹൽ ക്ലാരി അബ്ദുൽറസാഖ്, കബീർ ഇ. തുടങ്ങിയവർ പങ്കെടുത്തു
Conclusion: