ETV Bharat / state

തീവ്ര ഹിന്ദുത്വത്തിനെതിരെ ശക്തമായി നീങ്ങും: എ വിജയരാഘവൻ - വീണ്ടും എൽഡിഎഫ്

അമ്പത് വർഷങ്ങൾക്ക് ശേഷം ജനിക്കുന്ന കുട്ടികൾക്ക് വരെ സ്കൂൾ തയ്യാറാക്കിയ വികസനമാണ് പിണറായി വിജയൻ നടപ്പിലാക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു

Malappuram  എ വിജയരാഘവൻ  a vijayaraghavan  മലപ്പുറം  തീവ്ര ഹിന്ദുത്വം  വീണ്ടും എൽഡിഎഫ്  വികസന മുന്നേറ്റ ജാഥ
തീവ്ര ഹിന്ദുത്വത്തിനെതിരെ ശക്തമായി നീങ്ങും: എ വിജയരാഘവൻ
author img

By

Published : Feb 22, 2021, 10:09 PM IST

മലപ്പുറം: തീവ്ര ഹിന്ദുത്വത്തിനെതിരെ ശക്തമായി നീങ്ങുമെന്ന് എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ. നവകേരള സൃഷ്ടിക്കായി 'വീണ്ടും എൽഡിഎഫ്'‌ എന്ന മുദ്രാവാക്യവുമായി എൽഡിഎഫ് നടത്തുന്ന വികസന മുന്നേറ്റ ജാഥക്ക് അരീക്കോട് നൽകിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്ര ഹിന്ദുത്വത്തിനെതിരെ ശക്തമായി നീങ്ങും: എ വിജയരാഘവൻ

അമ്പത് വർഷങ്ങൾക്ക് ശേഷം ജനിക്കുന്ന കുട്ടികൾക്ക് വരെ സ്കൂൾ തയ്യാറാക്കിയ വികസനമാണ് പിണറായി വിജയൻ നടപ്പിലാക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. അരീക്കോട് സ്റ്റേഡിയത്തിൽ എംടി അബ്ദു റഹിം നഗറിൽ നടന്ന പരിപാടിയിൽ നിരവധിയാളുകള്‍ ജാഥയെ സ്വീകരിക്കാനെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.