ETV Bharat / state

കവളപ്പാറയിലും പാതാറിലും സമ്പൂര്‍ണ പുനരധിവാസ പദ്ധതി; മന്ത്രി കെടി ജലീല്‍ - മന്ത്രി കെടി ജലീല്‍

പ്രത്യേകം സ്ഥലം കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കും

കവളപ്പാറയിലും പാതാറിലും സമ്പൂര്‍ണ പുനരധിവാസ പദ്ധതി നടപ്പാക്കും
author img

By

Published : Aug 16, 2019, 2:05 AM IST

Updated : Aug 16, 2019, 12:19 PM IST

മലപ്പുറം: പ്രളയം നാശം വിതച്ച നിലമ്പൂര്‍ കവളപ്പാറയിലും പാതാറിലും സമ്പൂര്‍ണ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെടി ജലീല്‍. ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തുമെന്നും ഏജന്‍സികളെ ഉപയോഗിച്ച് വീട് നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പരമ്പരാഗത വീടുകള്‍ക്ക് പകരം പ്രീഫാബ് മോഡലുള്‍പ്പടെയുള്ളവ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കും. ദുരിതബാധിതര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കവളപ്പാറയിലും പാതാറിലും സമ്പൂര്‍ണ പുനരധിവാസ പദ്ധതി

Intro:KL - MPM - Jaleel by teBody:പ്രളയം നാശം വിതച്ച നിലമ്പൂര്‍ കവളപ്പാറയിലും പാതാറിലും സമ്പൂര്‍ണ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. കെടി ജലീല്‍. ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തും. ഏതെങ്കിലും ഏജന്‍സികളെ ഉപയോഗിച്ച് വീട് നിര്‍മിച്ച് നല്‍കും. പരമ്പരാഗത വീടുകള്‍ക്ക് പകരം പ്രീഫാബ് മോഡലുള്‍പ്പടെയുള്ളവ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കും. ദുരിതബാധിതര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കും. Conclusion:
Last Updated : Aug 16, 2019, 12:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.