ETV Bharat / state

കരിപ്പൂരില്‍ മോഷണമില്ല: ജിദ്ദയില്‍ 23 ജീവനക്കാർ പിടിയിലെന്ന് എംഡിഎഫ്

23 ജീവനക്കാരിൽ നിന്നായി മൊബൈൽ ഫോണുകളും, വാച്ചുമടക്കം  വിലപിടിപ്പുള്ള വസ്‌തുക്കളാണ് മിന്നൽ പരിശോധനയിൽ പിടികൂടിയതന്ന് എംഡിഎഫ് പ്രസിഡന്‍റ് കെ എം ബഷീർ പറഞ്ഞു.

author img

By

Published : Aug 27, 2019, 11:49 PM IST

Updated : Aug 28, 2019, 7:23 AM IST

ഫോൺ കവർന്ന സംഭവം: ജിദ്ദ വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ 23 ജീവനക്കാർ പിടിയിൽ

മലപ്പുറം : ജിദ്ദ- കരിപ്പൂർ വിമാന യാത്രക്കാരന്‍റെ ലഗേജ് പൊളിച്ച് മൊബൈൽ ഫോൺ മോഷണം നടത്തിയവരെന്ന സംശയത്തിൽ ജിദ്ദ എയർപോർട്ടില്‍ 23 പേരെ പിടികൂടിയെന്ന് മലബാർ ഡെവലപ്പ്മെന്‍റ് ഫോറം. കരിപ്പൂർ വിമാനത്താവളത്തിൽ മോഷണമോ മറ്റ് പ്രശ്നങ്ങളോ ഇപ്പോഴില്ലന്നും മലബാർ ഡെവലപ്മെന്‍റ് ഫോറം അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടെത്തിയ അബ്ദുൽ ബാസിതിന്‍റെ ലഗേജ് കുത്തി പൊളിച്ച് ഫോൺ കവർന്നതായി പരാതിയുണ്ടായിരുന്നു. അബ്ദുൽ ബാസിതിന്‍റെ പരാതിയെ തുടർന്ന് ജിദ്ദ എയർപോർട്ടിലെ ജീവനക്കാരെ പരിശോധിച്ചതിൽ വലിയ മോഷണ വസ്‌തുക്കളുടെ ശേഖരം കണ്ടത്തിയെന്ന് മലബാർ ഡെവലപ്പ്മെന്‍റ് ഫോറം അറിയിച്ചു. 23 ജീവനക്കാരിൽ നിന്നായി മൊബൈൽ ഫോണുകളും, വാച്ചുമടക്കം വിലപിടിപ്പുള്ള വസ്‌തുക്കളാണ് മിന്നൽ പരിശോധനയിൽ പിടികൂടിയതന്ന് എംഡി എഫ് പ്രസിഡന്‍റ് കെ എം ബഷീർ പറഞ്ഞു.

കരിപ്പൂരില്‍ മോഷണമില്ല: ജിദ്ദയില്‍ 23 ജീവനക്കാർ പിടിയിലെന്ന് എംഡിഎഫ്

വിഷയത്തിൽ കോഴിക്കോട് എയർപോർട്ട് ഡയറക്ടറുമായി എം.ഡി എഫ് പ്രസിഡന്‍റ് കൂടിക്കാഴ്‌ച നടത്തി. ബാസിതിന്‍റെ പിതാവ് പോലീസ് സ്റ്റേഷനിൽ രണ്ട് തവണ പോയിരുന്നങ്കിലും നഷ്‌ടപ്പെട്ട മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. വരും ദിവസങ്ങളിൽ ഫോൺ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ബാസിത്.

Intro: ജിദ്ദ-കരിപ്പൂർ യാത്രക്കാരന്റെ ലഗ്ഗേജ് പൊളിച്ച് മോബൈൽ ഫോൺ മോഷണം നടത്തിയവരെന്ന സംശയത്തിൽ ജിദ്ധ എയർപോർട്ട് 23 പേരേ പിടികൂടിയതായി വിവരം. അതിക മോഷണവും വിദേശ രാഷ്ട്രത്തിലെന്നും കരിപൂരിൽ ഇത്തരം പ്രശ്നങ്ങൾ ഇപ്പോഴില്ലന്നും മലബാർ ഡവലപ്മെന്റ് ഫോറം . വിമാന കമ്പനികൾ ഉത്തരവാദിത്വം ഏൽക്കണമെന്നും ഇവർ പറഞ്ഞു.

.Body:
ഇകഴിഞ്ഞ
ശനിയാഴ്ച രാവിലെ ഹജ്ജ് കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളത്തിൽ ജിദ്ധയിൽ നിന്ന് വന്നിറങ്ങിയ
അബ്ദുൽ ബാസിതിന്റെ ലഗേജ് കുത്തി പൊളിച്ച് ഫോൺ കവർന്നതായുള്ള പരാതിതിയിൽ കർശന നടപടിയുമായി സഊദി പോലീസ് . മോഷണം അറിഞ്ഞ ഉടനെ ജിദ്ധയിൽ നിന്നാണ് മോഷണം എന്നുറപ്പിച്ചിരുന്നു. പിതാവ് വഴിയും മലബാർ ഡവലപ്മെന്റ് ഫോറം പ്രവർത്തകരും സഊദിയിൽ പരാതി നിൽകി. ഇതേ തുടർന്ന് ജിദ്ധ എയർപോർട്ടിലെ ജീവനക്കാരെ പരിശോധിച്ചതിൽ വലിയ മോഷണം കണ്ടത്തി. 23 ജീവനക്കാരിൽ നിന്ന് മൊബൈലും, വാച്ചുമടക്കം വലിയ വിലപിടിപുള്ള വസ്തുക്കളാണ് മിന്നൽ പരിശോധനയിൽ പിടികൂടിയതന്ന് എംഡി എഫ് പ്രസിഡണ്ട് കെ എം ബഷീർ പറഞ്ഞു.

ബൈറ്റ് - കെഎം ബഷീർ.
വിശയത്തിൽ കോഴിക്കോട് എയർപോർട്ട് ഡയറക്ടറുമായി എം.ഡി എഫ് പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി. കൂടുതൽ മോഷണവും വിദേശ രാജ്യത്താണന്നും കരിപ്പൂരിൽ ഇത്തരം മേഷണ സാധ്യത ഇല്ലന്നും കെഎം ബഷീർ പറഞ്ഞു.

സൈറ്റ് - കെ എം ബഷീർ.

ബാസിതിന്റെ പിതാവ് പോലീസ് സ്റ്റേഷനിൽ രണ്ട് തവണ പോയിരുന്നങ്കിലും നഷ്ടപെട്ട മൊബൈൽ കണ്ടെത്താനായിട്ടില്ല. കൂടുതൽ മോഷണ വസ്തുക്കൾ പിടിചെടുത്തുന്നതായും വരും ദിവസങ്ങളിൽ ഫോൺ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ബാസിത്Conclusion:airport moshanam pretikal pidiyil
Last Updated : Aug 28, 2019, 7:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.