ETV Bharat / state

പെരിന്തല്‍മണ്ണയില്‍ 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; യുവാവ് അറസ്റ്റില്‍ - മലപ്പുറം വാര്‍ത്ത

പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിലായത് എരവിമംഗലം സ്വദേശി രതീഷ്

Young man arrested  17 year old girl raped  raped and became pregnant  യുവാവ് അറസ്റ്റില്‍  പെരിന്തല്‍മണ്ണ  17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി  മലപ്പുറം വാര്‍ത്ത  malappuram news
പെരിന്തല്‍മണ്ണയില്‍ 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
author img

By

Published : Sep 21, 2021, 10:29 PM IST

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. എരവിമംഗലം കുറ്റിക്കാട്ടുപറമ്പില്‍ രതീഷാ(24)ണ് പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിലാണ്. ഏപ്രില്‍ 25-നാണ് കേസിനാസ്‌പദമായ സംഭവം.

പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫിസില്‍നിന്നുള്ള വിവരത്തെത്തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ALSO READ: എയർ മാർഷൽ വി.ആർ ചൗധരി അടുത്ത വ്യോമസേന മേധാവി

പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ഡി.എന്‍.എ. പരിശോധനയ്ക്കായി ഇയാളുടെ രക്തസാമ്പിള്‍ ശേഖരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.