ETV Bharat / state

കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ പീഡനം: മൂന്നു പേർ അറസ്റ്റില്‍

author img

By

Published : Sep 5, 2019, 1:07 PM IST

പതിനാലുകാരന് കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയതായ കോസില്‍ കൗമാരക്കാരനടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ.

വളാഞ്ചേരിയിൽ 14കാരന് കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ പീഡനം:മൂന്നു പേർ പിടിയിൽ

മലപ്പുറം: പതിനാലുകാര് കഞ്ചാവ് നൽകി മയക്കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ കൗമാരക്കാരൻ അടക്കം മൂന്നുപേർ വളാഞ്ചേരി പൊലീസിൻ്റെ പിടിയിലായി. പൈങ്കണ്ണൂർ സ്വദേശി രാഹുൽ എന്ന അപ്പു (19), എടയൂർ സ്വദേശി സുജിത്ത് (24 ) എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ പ്രായപൂർത്തിയാകാത്ത യുവാവും കേസില്‍ അറസ്റ്റിലാണ്. പടിഞ്ഞാറേക്കര ഭാഗത്ത് വെച്ച് നിരവധി തവണ പ്രതികൾ കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റു രണ്ടുപേരെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Intro:Body:

മലപ്പുറം വളാഞ്ചേരി 14കാരനെ കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ പീഡനം മൂന്നു പേർ പിടിയിൽ

14കാരനെ കഞ്ചാവ് നൽകി മയക്കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ കൗമാരക്കാരൻ അടക്കം മൂന്നുപേർ വളാഞ്ചേരി പോലീസിൻറെ പിടിയിലായി പൈങ്കണ്ണൂർ സ്വദേശി രാഹുൽ എന്ന അപ്പു (19),എടയൂർ സ്വദേശി സുജിത്ത്(24 ),എന്നിവരെയാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ എസ് ടി മനോഹരൻ അറസ്റ്റ് ചെയ്തത് ഇവരോടൊപ്പം കൗമാരക്കാരനും ഉണ്ട് പടിഞ്ഞാറേക്കര കാർത്തല വിഭാഗങ്ങളിലായി നിരവധി തവണ പ്രതികൾ ഇരയെ കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയതായി പോലീസ് പറഞ്ഞു പ്രായപൂർത്തിയാകാത്ത ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി മറ്റു രണ്ടുപേരെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Conclusion:

For All Latest Updates

TAGGED:

malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.