ETV Bharat / state

പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു - യുവാവ് മരിച്ചു

തിരുവമ്പാടി തമ്പലമണ്ണ സ്വദേശി വയലിൽ വീട്ടിൽ രഞ്ജിത്ത് (21)ആണ് മരിച്ചത്. അത്തിപ്പാറ ചുള്ളിയാട്ട് കടവിൽ കുളിക്കാൻ ഇറങ്ങി ചുഴിയിൽ അകപ്പെടുകയായിരുന്നു.

young man died  Pullurampara  Athippara  Iruvanjipuzha  പുല്ലൂരാംപാറ  അത്തിപ്പാറ  ഇരുവഞ്ഞിപ്പുഴയിൽ  യുവാവ് മരിച്ചു  മുങ്ങി മരിച്ചു
പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു
author img

By

Published : Jul 25, 2020, 5:02 PM IST

തിരുവമ്പാടി: പുല്ലൂരാംപാറ അത്തിപ്പാറ ഇരുവഞ്ഞിപ്പുഴയിൽ ചുഴിയിൽപ്പെട്ടു യുവാവ് മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സ്വദേശി വയലിൽ വീട്ടിൽ രഞ്ജിത്ത് (21)ആണ് മരിച്ചത്. അത്തിപ്പാറ ചുള്ളിയാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോള്‍ ചുഴിയിൽ അകപ്പെടുകയായിരുന്നു.

മുക്കം ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരുടെയും ശ്രമഫലമായി തിരച്ചിൽ നടത്തി ആളെ കണ്ടെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോവും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.