ETV Bharat / state

വോട്ട് ചെയ്യാനെത്തിയ അച്ഛനെയും മകനെയും കാട്ടുപന്നി ആക്രമിച്ചു - election latest news

കൊടിയത്തൂരിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156ല്‍ വോട്ട് ചെയ്യാനെത്തിയ തോട്ടത്തില്‍ മാണി, മകന്‍ ഷിനോജ് എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്.

കോഴിക്കോട്  കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍  wild boar attacked two people  kozhikkode latest news  kozhikkode district news  assembly election latest news  state assembly election news  election latest news  വോട്ട് ചെയ്യാനെത്തിയ അച്ഛനെയും മകനെയും കാട്ടുപന്നി ആക്രമിച്ചു
വോട്ട് ചെയ്യാനെത്തിയ അച്ഛനെയും മകനെയും കാട്ടുപന്നി ആക്രമിച്ചു
author img

By

Published : Apr 6, 2021, 1:00 PM IST

കോഴിക്കോട്: വോട്ട് ചെയ്യാനെത്തിയ അച്ഛനെയും മകനെയും കാട്ടുപന്നി ആക്രമിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156ല്‍ വോട്ട് ചെയ്യാനെത്തിയവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തോട്ടത്തില്‍ മാണി, മകന്‍ ഷിനോജ് എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.