ETV Bharat / state

ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഉരു മുങ്ങി; ആറ് ജീവനക്കാരെയും രക്ഷപ്പെടുത്തി - Uru Departed from Beypore sank in the sea

ലക്ഷദ്വീപ് ആന്ത്രോത്തിലേക്ക് പോയ ഊരുവാണ് 10 മൈൽ അകലെ ഉൾക്കടലിൽ മുങ്ങിയത്.

ബേപ്പൂരിൽ നിന്നും പുറപ്പെട്ട ഉരു കടലിൽ മുങ്ങി  ബേപ്പൂർ ഉരു കടലിൽ മുങ്ങി  Uru Departed from Beypore sank  Uru Departed from Beypore sank in the sea
ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഉരു മുങ്ങി; ആറ് ജീവനക്കാരെയും രക്ഷപ്പെടുത്തി
author img

By

Published : May 1, 2022, 7:28 AM IST

Updated : May 1, 2022, 8:30 AM IST

കോഴിക്കോട്: ബേപ്പൂരിൽ നിന്നും പുറപ്പെട്ട ഉരു കടലിൽ മുങ്ങി. ലക്ഷദ്വീപ് ആന്ത്രോത്തിലേക്ക് പോയ ഊരുവാണ് 10 മൈൽ അകലെ ഉൾക്കടലിൽ മുങ്ങിയത്.

ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഉരു മുങ്ങി

ഉരുവിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അർധരാത്രിയാണ് അപകടമുണ്ടായത്. കന്നുകാലികൾ, നിർമാണ വസ്‌തുക്കൾ എന്നിവയാണ് ഉരുവിൽ കയറ്റിയിരുന്നത്.

Last Updated : May 1, 2022, 8:30 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.