കോഴിക്കോട് : കൊയിലാണ്ടിക്കടുത്ത് മൂടാടിയിൽ ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. മുചുകുന്ന്, കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ട്രാക്കിന്‍റെ ഇരുവശങ്ങളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
കോഴിക്കോട് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം - കൊയിലാണ്ടി മൂടാടി ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു
മരിച്ചത് മുചുകുന്ന്, കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവർ
കോഴിക്കോട് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം