ETV Bharat / state

ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക് - accident

ക്വാറിയിൽ നിന്നും ലോഡുമായി വന്ന ലോറിയാണ്‌ അപകടത്തിൽപ്പെട്ടത്

Tipper lorry  ടിപ്പർ ലോറി  ഡ്രൈവർക്ക് പരിക്ക്  കോഴിക്കോട്‌  accident  ലോറി നിയന്ത്രണം വിട്ട്‌ അപകടം
ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്
author img

By

Published : Feb 24, 2021, 12:12 PM IST

കോഴിക്കോട്‌: മുക്കം ഗോതമ്പ റോഡിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്കേറ്റു. ക്വാറിയിൽ നിന്നും ലോഡുമായി വന്ന ലോറിയാണ്‌ അപകടത്തിൽപ്പെട്ടത്‌. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.