ETV Bharat / state

ആട് കൃഷിയിൽ വിജയഗാഥ തീർത്ത് മാവൂരിലെ മൂന്ന് വനിതകൾ - കോഴിക്കോട്

എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ മലബാർ ഇനത്തിൽ പെട്ട ആട്ടിൻ കുഞ്ഞുങ്ങളെ ഉൽപാദനം നടത്തി വിൽക്കുകയാണ് ഈ വനിതകൾ ചെയ്യുന്നത്.

Three women  mavoor  goat-farming  കോഴിക്കോട്  ആട് കൃഷി
ആട് കൃഷിയിൽ വിജയഗാഥ തീർത്ത് മാവൂരിലെ മൂന്ന് വനിതകൾ
author img

By

Published : Jul 20, 2020, 4:44 PM IST

കോഴിക്കോട്: ആട് കൃഷിയിൽ വിജയഗാഥ തീർക്കുകയാണ് മാവൂരിലെ ചെറൂപ്പ ബസാറിലെ സുബിതയും പ്രവീണയും അനിതയും. ഇരുപതോളം ആടുകൾ ഉണ്ട് ഇവരുടെ കയ്യിൽ. എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ മലബാർ ഇനത്തിൽ പെട്ട ആട്ടിൻ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിൽക്കുകയാണ് ഈ വനിതകൾ ചെയ്യുന്നത്.

ആട് കൃഷിയിൽ വിജയഗാഥ തീർത്ത് മാവൂരിലെ മൂന്ന് വനിതകൾ

മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ സഹായത്തോടെയാണ് ഇവരുടെ കൃഷി. ആട് കൃഷി വിജയമായതോടെ പശു കൃഷിയിലേക്കും ഇറങ്ങി . മൂന്ന് പശുക്കളുണ്ട് ഇവരുടെ പക്കൽ. വരുമാന ലാഭം നൽക്കുന്ന കൃഷിയാണ് ഇതെന്ന് ഇവർ പറയുന്നു. ഇനി തീറ്റ പുല്ല് കൃഷിയിലേക്ക് കടക്കുകയാണ് ഈ മൂവർ സംഘം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.