ETV Bharat / state

കോഴിക്കോട് പഴയ കടല്‍ പാലം തകര്‍ന്നു; 13 പേര്‍ക്ക് പരിക്ക് - Thirteen injured in bridge collapse in Kozhikode beach

പാലത്തിന്‍റെ സ്ലാബിനടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

കോഴിക്കോട് ബീച്ചിലെ പഴയ പാലം തകർന്ന് വീണ് 13 പേർക്ക് പരിക്ക്
author img

By

Published : Oct 1, 2019, 9:49 PM IST

കോഴിക്കോട്: സൗത്ത് ബീച്ചിലെ പഴയ പാലം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റു. രാത്രി 8.15 ഓടെയാണ് സംഭവം. പരിക്കേറ്റവരെ ബീച്ച് ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്‍റെ സ്ലാബിനടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയിച്ച് തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

Intro:കടൽപ്പാലം തകർന്ന് വീണ് 13 പേർക്ക് പരിക്ക്Body:കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ പാലം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റു. രാത്രി 8.15 ഓടെയാണ് സംഭവം. പാലം തകർന്ന് പരിക്കേറ്റ 13 പേരെ ബീച്ച് ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ സ്ലാബിനടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം ഉയർന്നതിനെ തുടർന്ന് തെരച്ചിൽ തുടരുകയാണ്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.